Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണ്ഡളക്കുഴി വിഷയത്തില്‍ റവന്യൂ വകുപ്പും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:00 pm IST
in Pathanamthitta

കോഴഞ്ചേരി: റവന്യൂ വകുപ്പിന്റേതെന്ന് ജില്ലാ ഭരണ കൂടവും, തങ്ങള്‍ക്കവകാശപ്പെട്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പറയുന്ന മണ്ഡളക്കുഴി അനുയോജ്യമാക്കിയാല്‍ ആറന്മുളയുടെ വികസനത്തിന് ഉതകുമെന്ന ആശയം വീണ്ടും. കോഴഞ്ചേരി-ചെങ്ങന്നൂര്‍ സംസ്ഥാന പാതയ്‌ക്കരുകില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ തെക്കേനടയ്‌ക്ക് സമീപമാണ് ഈ സ്ഥലം.

അര ഏക്കറോളം വരുന്ന ഈ സ്ഥലത്തിന്റെ കൃത്യമായ വിസ്തീര്‍ണ്ണം ഔദ്യോഗിക രേഖകളില്‍ ഇല്ലെന്നും എണ്‍പതോളം സെന്റായിരുന്ന സര്‍ക്കാര്‍ കണക്ക് ശരിയല്ലെന്നും 50 സെന്റില്‍ താഴെ മാത്രമാണെന്നും സമീപത്തെ വസ്തു ഉടമകളും പറയുന്നു.

ആറന്മുളയുടെയും പൈതൃക ഗ്രാമത്തിന്റെയും വികസനത്തില്‍ സ്ഥല പരിമിതി രൂക്ഷമായിരിക്കുമ്പോഴാണ് ഇത്രയും സ്ഥലം അന്യാധീനപ്പെട്ട നിലയില്‍ കിടക്കുന്നത്. ഈ സ്ഥലം നല്‍കിയാല്‍ തീര്‍ത്ഥാടക വിശ്രമകേന്ദ്രം, ടോയ്‌ലറ്റ് കോംപ്ലക്‌സ്, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയെല്ലാം നിര്‍മ്മിക്കാമെന്ന് കാലാകാലങ്ങളിലെ ദേവസ്വം അധികാരികള്‍ അറിയിച്ചിരുന്നു.

സ്ഥലം അളന്നു തിട്ടപ്പെടുത്തി ലഭ്യമാക്കാന്‍ ബോര്‍ഡ് നേരത്തെ റവന്യൂ വകുപ്പിനെ സമീപിക്കുകയും ചെയ്തിരുന്നു. അന്ന് വസ്തു അളന്ന് അതിര് നിര്‍ണ്ണയിക്കാനും നിര്‍ദ്ദേശമുണ്ടായെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് ഇതിന് തടസ്സമാകുകയും പദ്ധതി കടലാസില്‍ ഒരുങ്ങുകയും ചെയ്തു.

എല്ലാ വര്‍ഷവും ജലമേളയും വള്ളസദ്യയ്‌ക്കും ഉള്ള മുന്നൊരുക്കങ്ങള്‍ക്കിടയില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയാകാറുണ്ട്. ആറന്മുളയില്‍ ബസ് സ്റ്റാന്റ് ഉണ്ടാകുന്നതിന് ഈ സ്ഥലം അനുയോജ്യമാകുമെന്നാണ് പുതിയ കണ്ടെത്തല്‍ സ്ഥലം ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് കൈമാറിയാല്‍ വികസനത്തിന് നല്‍കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ആറന്മുളയില്‍ ഇവര്‍ക്കായി വിശ്രമ കേന്ദ്രം അടക്കുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്ന പദ്ധതിയും ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ആറന്മുളയില്‍ നിന്നും പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശമായെങ്കിലും ഇവയുടെ പാര്‍ക്കിംഗ് തടസ്സമാകുന്നുണ്ട്.

റവന്യൂ വകുപ്പ്, ഗ്രാമപഞ്ചായത്ത് , ദേവസ്വം ബോര്‍ഡ് ഇവയെല്ലാം ചേര്‍ന്നാല്‍ തീര്‍ത്ഥാടക വിശ്രമ കേന്ദ്രവും ബസ് സ്റ്റാന്റും നിര്‍മ്മിക്കാന്‍ കഴിയുമെന്ന് വികസന വാദികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.