Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കനത്ത മഴ; വ്യാപക നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:56 pm IST
in Kozhikode

കുറ്റിയാടി: വേളം, കുറ്റിയാടി മേഖലകളില്‍ മഴയില്‍ വ്യാപക നാശം. മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റിലാണ് മരങ്ങള്‍ കടപുഴകി വീണും കാര്‍ഷികവിളകള്‍ നശിച്ചും വന്‍നാശമുണ്ടായത്. പുമുഖം ഗുളികപ്പുഴ റോഡില്‍ ചേരാപുരം ആയുര്‍വേദാശുപത്രിക്ക് സമീപം ത്രിഫേസ് ലൈനിന്റെ പോസ്റ്റ് തകര്‍ന്ന് വീണതിനെതുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. മേഖലയിലെ വൈദ്യുതി ബന്ധവും താറുമാറായി. തീക്കുനിയില്‍ മൊടേന്‍ മാരുത്തുള്ളതില്‍ ചന്ദ്രന്റെ വീടിനു മുകളില്‍ മരം വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടില്‍ ആളില്ലാത്ത സമയമായതിനാല്‍ ദുരന്തം ഒഴിവായി. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പുമുഖം വരപ്പുറത്ത് സുരേഷിന്റെ വീട്ടുപറമ്പിലെ മരങ്ങള്‍ കടപുഴകി വീണു. വരപ്പുറത്ത് നാരായണന്‍ നമ്പ്യാരുടെ വീട്ടിലെ റബ്ബര്‍ മരങ്ങള്‍, വാഴ, കവുങ്ങ്, തെങ്ങ് എന്നിവ കാറ്റില്‍ കടപുഴകി വീണു. തീക്കുനി കുഞ്ഞിക്കണ്ടി ഇബ്രാഹിമിന്റെ വീടിനോട് ചേര്‍ന്ന പശുത്തൊഴുത്ത് മരം വീണു തകര്‍ന്നു. തീക്കുനി അരിക്കുളത്ത് മൊയ്തുവിന്റെയും, കെ.പി. നാസറിന്റെയും വീട്ടുപറമ്പിലെ കവുങ്ങ്, തെങ്ങ്, വാഴ എന്നിവ നശിച്ചു. തീക്കുനിയിലെ നീലിയോട്ട് കുഞ്ഞിരാമന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. പുമുഖത്തെ ആര്‍.പി. വിനോദന്റെ മേല്‍ക്കൂരയിലെ ഷീറ്റ് കാറ്റില്‍ തകര്‍ന്നു. തീക്കുനി പാണത്തോടി മുഹമ്മദാജിയുടെ വീടിനു മുകളില്‍ മരണം വീണ് വീട് ഭാഗീകമായി തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയില്‍ ഉണ്ടായത്.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുള്ള മെമ്പര്‍മാരായ ബഷീര്‍ മാണിക്കോത്ത് ബിന്ദു പുറത്തൂട്ടയില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കുറ്റിയാടി ഊരത്ത് ബാപ്പറ്റതാഴ വൈദ്യുതിലൈനിന് മുകളില്‍ തേക്ക് മരം കടപുഴകിവീണ് വൈദ്യുതി ബന്ധം തകര്‍ന്നു. കാവിലുംപാറ ഹൈസ്‌കൂളിന് സമീപത്തുള്ള കടത്തലക്കുന്നുമ്മല്‍ ദേവസ്യയുടെ കടയുടെ മുകളില്‍ മരംവീണു. വൈദ്യതി ലൈന്‍ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ചേലക്കാട്ട് നിന്ന് അഗ്നിശമനസേനസംഘമെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.