തൃശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി. ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് (19) ആണ് മരിച്ചത്. പോലീസ് മര്‍ദനം മൂലമാണ് വിനായക് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുമായി സംസാരിച്ചെന്നു പറഞ്ഞ് വിനായകിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവാവ് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: