Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റേഷന്‍ പൂഴ്‌ത്തിവെയ്‌പ് നാട്ടുകാര്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 01:03 pm IST
in Kollam

ഇരവിപുരം: റേഷന്‍ സാമഗ്രികള്‍ പൂഴ്‌ത്തിവെച്ച് മറിച്ചുവില്‍ക്കുന്നത് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി പിടികൂടി. ഉമയനല്ലൂര്‍ കോവൂര്‍ച്ചിറയിലാണ് സംഭവം. നൂറുകണക്കിന് ചാക്കില്‍ നിറച്ച റേഷന്‍ ധാന്യങ്ങളാണ് പിടികൂടിയത്.

റേഷന്‍ സാധനങ്ങള്‍ വാടകവീട്ടില്‍ സംഭരിച്ച് മറിച്ച് വില്‍ക്കുന്നതാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. അരി. ഗോതമ്പ്, പച്ചരി, എന്നിവ ചണച്ചാക്കില്‍ നിന്ന്—പ്ലാസ്റ്റിക്ക് ചാക്കിലേക്ക് മാറ്റി സ്വകാര്യ മില്ലുകളിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. ഉനൈസ് എന്ന മുഹമ്മദ് ഫിറോസാണ് ഗോഡൗണ്‍ വാടകയ്‌ക്ക് എടുത്തിരുന്നത്.

സാധനങ്ങള്‍ മറിച്ചുവില്‍ക്കാനുള്ള നീക്കം മനസ്സിലായതോടെ രാത്രിതന്നെ ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി തടയുകയായിരുന്നു. രാത്രി മുഴുവന്‍ ഉപരോധം തീര്‍ത്ത പ്രവര്‍ത്തകര്‍ രാവിലെ ഉദ്യോഗസ്ഥരെത്തി നടപടി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് മടങ്ങിയത്. സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് വിതരണത്തിന് എത്തിച്ച അരിയും സാധനങ്ങളുമാണ് സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ എത്തിച്ചത്.

ചണച്ചാക്കിലും പ്ലാസ്റ്റിക്ക് ചാക്കിലും വെവ്വേറെ നിറച്ചിരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. 102 ചാക്ക് പുഴുക്കലരി, 43 ചാക്ക് പച്ചരി, 34 ചാക്ക് ഗോതമ്പ്, 50 കിലോ വീതം വരുന്ന പ്ലാസ്റ്റിക്ക് ചാക്കുകളിലായി 104 ചാക്ക് പുഴുക്കലരി, 70 ചാക്ക് പച്ചരി എന്നിവയാണ് പിടിച്ചെടുത്തത്. താലൂക്ക് സപ്ലൈ ഓഫീസര്‍ പി. മുരളീധരന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശങ്കരനാരായണന്‍, കെ.ഐ. ശ്രീകുമാര്‍, ടി. മണികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തിയത്.

ബിജെപി മയ്യനാട് പഞ്ചായത്ത് സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് റേഷന്‍ പൂഴ്‌ത്തിവെയ്‌പ് പിടികൂടിയത്. റേഷന്‍ കടകളില്‍ ഉടനടി ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ച് സാധനങ്ങള്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് എ.ജി ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.