കൊച്ചി: ലാറ്റിനമേരിക്ക, കരീബിയന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം സുഗമമാക്കാന്‍ ആക്സിസ് ബാങ്ക് ഇന്റര്‍ അമേരിക്കന്‍ ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനുമായി (ഐഐസി) സഹകരിക്കും. ട്രേഡ് ഫിനാന്‍സ് ഫസിലിറ്റേഷന്‍ പദ്ധതിയില്‍ (ടിഎഫ്എഫ്പി) ചേരുന്ന ആദ്യത്തെ ഇന്ത്യന്‍ ബാങ്കാണ് ആക്സിസ് ബാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: