കല്‍പ്പറ്റ : ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമുള്ള മതിയായ ലേബല്‍ വിവരമില്ലാതെ പപ്പടം പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കും. ഫുഡ് സേഫ്ടി ലൈസന്‍സ്/രജിസ്ട്രേഷന് നമ്പറടക്കമുള്ള വിവരങ്ങളില്ലാത്ത പപ്പടം പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരം വില്‍പ്പനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ ഫുഡ് സേഫ്ടി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: