തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 640 രൂപ കുറഞ്ഞ് 20,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 2590 രൂപയായി. ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: