ന്യൂദല്‍ഹി: പൊതുമേഖലയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ (ബിഒഐ) മൂന്നു ശതമാനം ഓഹരികള്‍ എല്‍ഐസി വാങ്ങി. കഴിഞ്ഞ മാസം 28നാണ് നടപടികള്‍ പൂര്‍ത്തിയായത്. 450.88 കോടിയുടേതാണ് ഇടപാട്.
ഇതോടെ എല്‍ഐസിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഹരി നിക്ഷേപം 14.25 ശതമാനമായി വധിച്ചു. ഇതിന് മുമ്പ് 11.13 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: