കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 21, 360 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പവന് 80 രൂപ വീതം കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: