Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബാലഗോകുലം പുസ്തകോത്സവം ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 11:24 am IST
in Kollam

കൊല്ലം: ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സോപാനം മിനി ഹാളില്‍ സംഘടിപ്പിച്ചിട്ടുള്ള പുസ്തകോത്സവം ശ്രദ്ധേയമാകുന്നു.

രണ്ടാം സര്‍സംഘചാലകനായിരുന്ന ഗുരുജി ഗോള്‍വര്‍ക്കര്‍ രചിച്ച വിചാരധാര മുതല്‍ ഭക്തകവി പൂന്താനം രചിച്ച ജ്ഞാനപ്പാന വരെ ലഭ്യമായ പുസ്തകോത്സവം നൂറുകണക്കിന് പേരെയാണ് ദിവസവും ആകര്‍ഷിക്കുന്നത്. കുരുക്ഷേത്ര പ്രകാശന്റെതാണ് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍. ദേശീയബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. കുരുക്ഷേത്രക്ക് പുറമെ ബുദ്ധ ബുക്‌സ്, ബാലസാഹിതി, നാഷണല്‍ ബുക് സ്റ്റാള്‍, ഗ്രാമം ബുക്‌സ്, യുവമേള പബ്ലിക്കേഷന്‍സ്, നന്മ ബുക്‌സ് എന്നിവരും പുസ്തകമേളയില്‍ പങ്കാളികളാണ്.

ലേഖനങ്ങളുടെ സമാഹാരം, കവിതകള്‍, ചരിത്രപഠനം, ഭാരതീയവിപ്ലവകാരികളെ പരിചയപ്പെടുത്തല്‍, ശാസ്ത്രപുസ്തകങ്ങള്‍, പത്രപ്രവര്‍ത്തകരചനകള്‍, നോവലുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയെല്ലാം മേളയുടെ മാറ്റുകൂട്ടുന്നു.

വ്രതങ്ങളും ഉത്സവങ്ങളും, രക്ഷകര്‍തൃവിദ്യാഭ്യാസം ശാസ്ത്രീയപഠനം, സാംഖ്യദര്‍ശനം, അംബേദ്കര്‍-സാമൂഹ്യവിപ്ലവയാത്ര, വേദമാധുരി, അഴീക്കോട് എന്ന മനുഷ്യന്‍, ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതഛേദനം, ഭാരതമെ ഉണരൂ, ഇനി ഞാന്‍ ഉണരട്ടെ, വന്ദേമാതരത്തിന്റെ കഥ, വേദപരിചയം, ഗാന്ധിസം കാണപ്പെടാത്ത യാഥാര്‍ത്ഥ്യങ്ങള്‍, ആവരണം, അമ്മ അധിക്ഷേപിക്കപ്പെടുന്നതിന്റെ മതവും രാഷ്‌ട്രീയവും, സംഘപ്രവര്‍ത്തകന്‍, ഡോ.ഹെഡ്‌ഗേവാര്‍, ഗുരുജി ഗോള്‍വര്‍ക്കര്‍, നവോത്ഥാന ഭാരതം, യോഗയാജ്ഞവല്‍ക്യം, ആര്‍ഷദര്‍ശനങ്ങള്‍, നേതാജി സുഭാഷ്ചന്ദ്രബോസ് ചരിത്രവും നിഗൂഡതകളും, ബുദ്ധം ശരണം ഗച്ഛാമി, ഭീകരവാദത്തിന്റെ കാണാപ്പുറങ്ങള്‍, വാല്‍മീകി രാമായണം, ഡോ.അംബേദ്കറും സാമൂഹ്യനീതിയും, ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍, വേദാധികാരനിരൂപണം, ആദിഭാഷ, വയലാറിന്റെ മൗനവാല്‍മീകങ്ങളിലൂടെ, രാമകഥാരസം, സംഗമഗ്രാമമാധവന്‍, ഉജ്വല കഥകള്‍, ഭഗിനി നിവേദിത തുടങ്ങി മൂന്നുറോളം ടൈറ്റിലുകളില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്. രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെയാണ് മേള. ആകര്‍ഷകമായ ഡിസ്‌കൗണ്ടും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Astrology

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.