കോതമംഗലം: വിദ്യാഭ്യാസ ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അശ്ലീലചിത്രം പ്രചരിച്ച സംഭവത്തില്‍ എബിവിപി പ്രതിഷേധിച്ചു. വിദ്യാഭ്യാസ വകുപ്പ് അശ്ലീല വകുപ്പായി മാറിയെന്നാണ് എബിവിപി ആരോപിച്ചു. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും എബിവിപി നഗര്‍ പ്രസിഡന്റ് കെ.എച്ച്. കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: