ഇസ്‌ളാമാബാദ്; പാക്ക് ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ഭീകരസംഘടന തെഹ്‌രിക് ഇ ആസാദി ജമ്മു കശ്മീര്‍ പാക്കിസ്ഥാന്‍ നിരോധിച്ചു. മുന്‍പ് ജമാ അത്ത് ഉദ് ദവ എന്നായിരുന്നു ഇതിന്റെ പേര്.