രാജ്യം ഒരൊറ്റ വിപണിയായതോടെ ഇത് യൂറോപ്യന്‍ യൂണിയനേക്കാള്‍ വലിയ വിപണിയായി. നികുതി ഏകീകകരണം വലിയ സാമ്പത്തിക വളര്‍ച്ചയ്‌ക്കും ഇടനല്‍കും. 66 ലക്ഷം വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തെ 80 ലക്ഷം വ്യാപാരികളില്‍ 66 ലക്ഷം പേരും ജിഎസ്ട രജിസ്‌ട്രേഷന്‍ എടുത്തു കഴിഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കി.
















