Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അംബേദ്കര്‍ കോളനി രണ്ട് ദിവസത്തിനകം സമാധാന ചര്‍ച്ച നടത്തണം-എല്‍.മുരുഗന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 09:33 pm IST
in Palakkad

കൊല്ലങ്കോട്: ഗോവിന്ദാപുരം മുതലമട അംബേദ്കര്‍ കോളനിയില്‍ രണ്ട് ദിവസത്തിനകം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടത്തണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുഗന്‍ പറഞ്ഞു.

സാമൂഹിക-സാമ്പത്തിക-ജാതീയ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വൈസ് ചെയര്‍മാന്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ – സാമുദായിക നേതാക്കള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് സമാധാന ചര്‍ച്ച നടത്തേണ്ടത്.

കോളനിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഒരാഴ്‌ച്ചക്കകം നല്‍കണമെന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കോളനിയുടേയും പട്ടികജാതി ജനങ്ങളുടേയും വികസനത്തിന് കേന്ദ്ര-സംസ്ഥാന പട്ടികജാതി വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ കോളനിയിലെത്തിയ അദ്ദേഹം വീടുകള്‍ സന്ദര്‍ശിച്ചു. കോളനി നിവാസികളുടെ പരാതികള്‍ സ്വീകരിച്ചശേഷം ജില്ലാ ഭരണകാര്യലയം സ്വീകരിച്ച നടപടികള്‍ ചോദിച്ചറിഞ്ഞു. തകര്‍ന്ന് വീഴാറായ വീടുകള്‍ ഉടന്‍ പുതുക്കി പണിയണമെന്നും ശുചിമുറികളില്ലാത്ത വീടുകളില്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ ശുചിമുറികള്‍ നിര്‍മിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കോളനി നിവാസികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ – ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജാതീയ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.

കോളനി നിവാസികളുടെ പരാതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും കോളനിയുടെ വികസനത്തിന് ദേശീയ പട്ടികജാതി കമ്മീഷന്റെ കാര്യക്ഷമമായ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാവുമെന്നും അദ്ദേഹം കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്‍കി.

തുടര്‍ന്ന് കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ കോളനിയില്‍ നടത്തുന്ന ഇടപെടലുകള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. കേന്ദ്ര-സംസ്ഥാന പട്ടികജാതി വികസന ഫണ്ടുകള്‍ കാര്യക്ഷമമായി വിനിയോഗിക്കണമെന്നും.

പ്രദേശത്തെ സ്‌കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. കോളനിയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചറിഞ്ഞ അദ്ദേഹം സുരക്ഷാ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, അസിസ്റ്റന്റ് കലക്റ്റര്‍ അഫ്സാന പര്‍വീന്‍, എ.ഡി.എം.എസ്. വിജയന്‍,ആലത്തൂര്‍ ഡി.വൈ.എസ്.പി മുഹമ്മദ് കാസിം, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ദേശീയ പട്ടികജാതി കമ്മീഷനോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.