വെള്ളാങ്ങല്ലൂര്‍: പൈങ്ങോട് വജ്ര റബ്ബര്‍ കമ്പനിക്കു സമീപം തിങ്കളാഴ്ച വൈകിട്ട് തെങ്ങും മരങ്ങളും 11കെവി ലൈനിലേക്ക് വീണതിനെ തുടര്‍ന്ന് വൈദ്യുത കമ്പികള്‍ പൊട്ടി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാത്രിയോടെയാണ് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: