കണ്ണൂര്‍: ജൂനിയര്‍ ചേമ്പര്‍ കണ്ണൂര്‍ ഹാന്റ്ലൂം സിറ്റി ശരീരഭാഷയുടെ മനശ്ശാസ്ത്രം എന്ന വിഷയത്തില്‍ സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നു. പ്രശസ്ത പരിശീലകന് മനോജ് തോമസ് നയിക്കുന്ന ക്ലാസ് 27 ന് വൈകുന്നേരം 5.30 ന് കണ്ണൂര്‍ ഗുരുഭവന് ഹാളില്‍ നടക്കും. ഫോണ്‍: 9895257306.
പ്രതികരിക്കാൻ ഇവിടെ എഴുതുക: