Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംബേദ്ക്കര്‍ കോളനിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:16 pm IST
in Palakkad

പാലക്കാട് : സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംബേദ്ക്കര്‍ കോളനിയില്‍ തെളിവെടുപ്പ് നടത്തി.

ഇവരുടെ ജീവിത സാഹചര്യം് ബോധ്യമായെന്നും അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ഡോ:പി.എന്‍.വിജയകുമാര്‍ കോളനി സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ജാതീയ വേര്‍തിരിവുണ്ടെന്നുമുള്ള പരാതിയെ തുടര്‍ന്നായിരുന്നു കമ്മീഷന്റെ തെളിവെടുപ്പ്.

പുതിയ വീടുകള്‍, ശുചിമുറികള്‍, പൊതുശ്മശാനം, ഭക്ഷ്യ പൊതുവിതരണ കേന്ദ്രം എന്നിവ കോളനിയില്‍ അത്യാവശ്യമാണെന്നും ഇതിന്റെ അഭാവത്തിലുളള അവരുടെ ജീവിത സാഹചര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

സംസ്ഥാനത്തെ മാതൃക കോളനിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെടും. അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ.കെ.മനോജ് എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.

കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് തൊഴില്‍, താമസം, വിദ്യാഭ്യാസം, ആരോഗ്യപ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. വിദഗ്‌ദ്ധചികിത്സക്ക് നിലവില്‍ കോളനി നിവാസികള്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പാലക്കാട് നഗരത്തിലുള്ള ഗവ.പട്ടികജാതി മെഡിക്കല്‍ കോളെജിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ ഡി.എം.ഒ. സ്വീകരിക്കണം. കുടിവെള്ള വിതരണം ശാസ്ത്രീയമായ രീതിയില്‍ അല്ല.

കോളനിയിലെ 200 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്ക് നവീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചക്ലിയസമുദായാംഗങ്ങള്‍ കൂടുതലുള്ള കോളനിയില്‍ പട്ടികജാതി വികസനഫണ്ട് ഉപയോഗപ്പെടുത്തി ധനസഹായം നല്‍കണം അദ്ദേഹം പറഞ്ഞു.

ജാതീയ വിവേചനമുണ്ടെന്ന പരാതി പരിശോധിച്ച കമ്മീഷന്‍ തെളിവുകള്‍ സ്വീകരിച്ചു. ജാതി വിവേചനത്തിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. വീട് നിര്‍മിച്ച് നല്‍കാമെന്ന പേരില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി പരിശോധിച്ച് പത്ത് ദിവസത്തിനകം നടപടിയെടുക്കും.

രണ്ട് മാസത്തിലൊരിക്കല്‍ കമ്മീഷന്‍ കോളനി സന്ദര്‍ശിക്കും. കോളനിയില്‍ റേഷന്‍ കടയോടൊപ്പം കണ്‍സ്യുമര്‍ ഫെഡിന്റെ വിതരണകേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷനെ അനുഗമിച്ച ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയും പൊതുശ്മശാനം നിര്‍മിക്കുമെന്ന് മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും ഉറപ്പ് നല്‍കി.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ മുരളീധരന്‍, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, സബ് കലക്റ്റര്‍ അഫ്സാന പര്‍വീന്‍, എഡിഎം എസ്.വിജയന്‍, ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിം, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ കമ്മീഷനെ സന്ദര്‍ശനത്തില്‍ അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.