വൈപ്പിന്‍: കര്‍ത്തേടം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. മോണ്‍. ആന്റണി കളത്തിവീട്ടിലിന്റെ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. വികാരി ഫാ. ജോര്‍ജ്ജ് കളത്തിപറമ്പില്‍, പ്രസുദേന്തി സാലി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: