കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയോടൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവ്. ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
നേരത്തെ ജയിലില്‍ വെച്ച് സുനിയെഴുതിയ ഒരു കത്ത് പുറത്തുവന്നിരുന്നു. കത്ത് പുറത്തെത്തിച്ചത്,സഹതടവുകാരന് ജിന്‍സണായിരുന്നു.ഇതിന്റ അടിസ്ഥാനത്തിലാണ് സഹതടവുകാരന്റെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: