തൃശൂര്‍: കന്നുകാലി വ്യാപാരം നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ ഇറച്ചിക്കടകളും ഇന്ന് അടച്ചിടും.
കേരള സ്റ്റേറ്റ് മീറ്റ് ആന്റ് കാറ്റില്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ജില്ലാ മീറ്റ് ഡീലേഴ്സും സംയുക്തമായാണ് സമരം നടത്തുന്നത്. രാവിലെ 11 മുതല്‍ തൃശൂര്‍ ശക്തന് തമ്പുരാന് നഗറിലെ സെന്‍ട്രല്‍ എക്സൈസ് അസി.കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: