Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആലത്തൂര്‍ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:09 pm IST
in Palakkad

ആലത്തൂര്‍: ഇടവിട്ട് പെയ്യുന്ന കാലവര്‍ഷം കൂടിയായതോടെ ആലത്തൂര്‍ മേഖലയില്‍ പനി പടരുന്നു.പഴമ്പാലക്കോട്, കണ്ണമ്പ്ര,ചിറ്റിലഞ്ചേരി , കാവശ്ശേരി എന്നീ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച ഡെങ്കിപ്പനി ബാധിച്ച് കണ്ണമ്പ്ര സ്വദേശിയായ രഘു (46) മരണപ്പെട്ടിരുന്നു.

ആലത്തൂര്‍ മേഖലയില്‍ ഡെങ്കിപ്പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മേലാര്‍കോട് പഞ്ചായത്തിലെ ചിറ്റിലഞ്ചേരിയില്‍ ഇടവേളയ്‌ക്കു ശേഷം വീണ്ടും പനി പടരുകയാണ്.കടമ്പിടി, വട്ടോമ്പാടം, നീലിച്ചിറ, ചിറ്റിലഞ്ചേരി ,കോന്നല്ലൂര്‍, പള്ളിക്കാട് ,ഉങ്ങിന്‍ ചുവട് ഭാഗങ്ങളിലാണ് പനി പടരുന്നത്. ഡെങ്കിപ്പനി ലക്ഷണങ്ങളുള്ള 48 പേരുടെ രക്തം പരിശോധനയ്‌ക്കായി ശേഖരിച്ചു. ഇതില്‍ 18 പേര്‍ക്ക് ഡെങ്കിപ്പനി് സ്ഥിരീകരിച്ചു. ചിറ്റിലഞ്ചേരിയിലും കടമ്പിടിയിലും മുമ്പ് ഡെങ്കിപ്പനി ബാധിച്ചവര്‍ക്കാണ് വീണ്ടും ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

പഴമ്പാലക്കോട് മേഖലയില്‍ പനി പടരുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ പഴമ്പാലക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സയില്ല.

സ്ഥലപരിമിതി ,ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് ജീവനക്കാരുടേയും കുറവ് , ലാബോറട്ടറി പ്രവര്‍ത്തിക്കാത്തത് എന്നിവ ഇവിടെ പ്രശ്‌നങ്ങളാണ്. പ്രത്യേക പരിശോധന നടത്തുന്ന ദിവസങ്ങളില്‍ മുന്നൂറിലധികം പേര്‍ എത്തും. പഴമ്പാലക്കോട്, പാറയ്‌ക്കല്‍ പറമ്പ്, തോണിപ്പാടം പ്രദേശങ്ങളിലാണ് പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാവശ്ശേരിയില്‍ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചുണ്ടക്കാട്, ഉച്ചാര്‍കുളം, വാഴയ്‌ക്കച്ചിറ പ്രദേശങ്ങളില്‍ പനി പടരുന്നുണ്ട്. പനി നിയന്ത്രിക്കാന്‍ വാര്‍ഡുകള്‍ തോറും ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണവും ഫിലിം പ്രദര്‍ശനവും പനി ക്ലിനിക്കും നടത്തുന്നുണ്ട്. നഗരത്തിലെ അഴുക്കുചാലുകളില്‍ മലിനജലം കെട്ടി നിന്നും റോഡരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.

മഴ പെയ്തതോടെ മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി.താലൂക്കാശുപത്രി, പഴമ്പാലക്കോട്, കാവശ്ശേരി, മേലാര്‍കോട്, കണ്ണമ്പ്ര, പുതുക്കോട് ,കുനിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരത്തോളം പേരാണ് കഴിഞ്ഞ ദിവസം ചികിത്സ തേടിയത്.

മഴക്കാലരോഗങ്ങള്‍ കൂടി വ്യാപകമായതോടു കൂടി ആശുപത്രികളില്‍ വന്‍ തിരക്കാണ്. സ്ഥലപരിമിതി മൂലം പലരേയും അഡ്മിറ്റ് ചെയ്യാതെ വീട്ടിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞു വിടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.