മലപ്പുറം: പകര്‍ച്ചപ്പനി നിയന്ത്രണത്തിനുളള നടപടികള്‍ ഏകോപിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ കണ്ട്രോള് റൂം ആരോഗ്യകേരളം ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു.
0483 2730313 എന്ന നമ്പറില്‍ പനി സംബന്ധിച്ച വിവരങ്ങളും പരാതിയും അറിയിക്കാം. പരാതികള്‍ പ്രത്യേക ലോഗ് ബുക്കില്‍ രേഖപ്പെടുത്തി അതതു പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് കൈമാറും. ഡിഎംഒ ലഭിക്കുന്ന പരാതികളില്‍ നേരിട്ട് നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: