Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രശ്‌നങ്ങളില്‍ നിന്ന് മാറി പരിഹാരത്തെക്കുറിച്ച് ചിന്തിക്കണം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:30 pm IST
in Kozhikode

കോഴിക്കോട്: പ്രശ്‌നങ്ങളില്‍ നിന്ന് തെല്ലുമാറിനിന്ന് വേണം പരിഹാര ചിന്ത ചെയ്യാനെന്ന് സ്വാമി അദ്ധ്യാ ത്മാനന്ദ സരസ്വതി അഭപ്രായ പ്പെട്ടു. പാറോപ്പടി ബോധാ നന്ദാശ്രമത്തില്‍ നടക്കുന്ന ഗീതാ ജ്ഞാന യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരുക്ഷേത്ര യുദ്ധഭൂമിയില്‍, നിരായുധനായ സാരഥി ശ്രീകൃഷ്ണന്‍ പാഞ്ചജന്യം മുഴക്കി കൊണ്ട് കൗരവപ്പടയുടെ വാദ്യകോലാഹലങ്ങള്‍ക്കു മറുപടി നല്‍കി. തുടര്‍ന്ന് യുദ്ധ സന്നദ്ധനായ അര്‍ജ്ജുനന്‍ ഇരുസൈന്യങ്ങളുടെയും മധ്യത്തില്‍ തേരു കൊണ്ടു നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് കൃഷ്ണന്‍ അനുസരിക്കുന്നുണ്ട്. ആകെത്തുകയില്‍ നോക്കിക്കാണണമെന്ന് പാര്‍ത്ഥന്‍ ആഗ്രഹിച്ചത് നമുക്കും മാതൃകയാക്കാം. പ്രശ്‌നങ്ങളില്‍ നിന്ന് തെല്ലുമാറിനിന്ന് വേണം പരിഹാര ചിന്ത ചെയ്യാനെന്ന് സൂചിപ്പിക്കുക യാണിവിടെ.

ദുരേ്യാധനന്‍ ഇരുസൈന്യത്തേയും വിലയിരുത്തുന്നുണ്ട്. അവിടെ മുന്നിട്ടു നിന്ന വികാരങ്ങള്‍ വിരോധവും ഭയവുമായിരുന്നു. അര്‍ജ്ജുനന്റെ കാര്യത്തില്‍ വിഷാദവും, കൃപയും, രാജ്യാധികാരത്തോട് താത്പര്യക്കുറവും ആണ് ഉയര്‍ന്നു വന്നത്. ഒരു മഹത്തായ ഉപദേശം സ്വീകരിക്കാന്‍ അര്‍ജ്ജുനന്‍ പാകപ്പെട്ടു വരുന്നതിന്റെ ലക്ഷണമായി ഇതിനെ ആചാര്യന്മാര്‍ വിലയിരുത്തുന്നു.

വിഷാദമഗ്‌നനായ പാര്‍ത്ഥനെ നിശ്ശബ്ദം കേള്‍ക്കാന്‍ ശ്രീകൃഷ്ണന്‍ തയ്യാറായി. ഇക്കാലത്ത് വ്യാപകമാവുന്ന വിഷാദാവസ്ഥകള്‍ രോഗമായി സമാജത്തില്‍ ദ്രോഹം വിതക്കുന്നു. അതിനെ യോഗമാക്കുന്നതിന്റെ ആദ്യപടി സങ്കട മനസ്സുകളെ സശ്രദ്ധം കേള്‍ക്കുക എന്നതാണ്. കുടുംബങ്ങളില്‍ പരസ്പരം വികാര വിചാരങ്ങള്‍ കേള്‍ക്കാനുള്ള ആദരവും ഔചിത്യവും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതോടൊപ്പം ഭഗവദ്ഗീതാ പാഠങ്ങളും ചര്‍ച്ചചെയ്യാന്‍ സൗകര്യപ്പെടുത്താവുന്നതാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. യജ്ഞം ഇന്ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.