Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബുര്‍ഖ വേണ്ട, സ്ത്രീക്കും പുരുഷനും ഒന്നിച്ചു പ്രാര്‍ഥിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 06:38 pm IST
in World

ഇബിന്‍-റുഷ്ദ്-ഗഥെ മോസ്‌ക്കില്‍ പ്രാര്‍ഥനക്കെത്തിയവരോട് സെയ്‌റാന്‍ അതെസ് സംസാരിക്കുന്നു.

ബെര്‍ലിന്‍: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നിച്ചു പ്രാര്‍ഥിക്കാം. ബുര്‍ഖ ധരിച്ച് മുഖം മറയ്‌ക്കേണ്ടതില്ല…കടുത്ത നിബന്ധനകള്‍ വെടിഞ്ഞ് ജര്‍മനിയില്‍ ഒരു മുസ്ലീം പള്ളി. യാഥാസ്ഥിതിക ധാര്‍ഷ്ട്യങ്ങള്‍ മാറ്റിവെച്ച് കാലത്തിനൊത്തു ചിന്തിക്കുന്ന മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗമാണ് ഈ മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.

ഇബിന്‍-റുഷ്ദ്-ഗഥെ മോസ്‌ക് ആണ് ജര്‍മന്‍ തലസ്ഥാനത്തെ ഈ പള്ളി. തുര്‍ക്കിയില്‍ നിന്നുള്ള സെയ്‌റാന്‍ അതെസ് എന്ന സ്ത്രീയാണ് ഈ പുതിയ ചുവടുവെപ്പിനു നേതൃത്വം നല്‍കുന്നത്. ഏറെക്കാലമായി ജര്‍മനില്‍ താമസിക്കുന്ന സെയ്‌റാന്‍ എട്ടു വര്‍ഷമായി ഈ പള്ളി സ്ഥാപിക്കുന്നതിനുള്ള ശ്രത്തിലായിരുന്നു.

യൂറോപ്പിലാകെ മുസ്ലിം ഭീകരര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചു വിടുന്ന സാഹചര്യത്തില്‍ സമുദായത്തില്‍ ഇത്തരത്തില്‍ മാറ്റം അനിവാര്യമാണ്. അതിനുള്ള ചെറിയ തുടക്കമാണിത്. ഒരു സ്വപ്‌നം യാഥാര്‍ഥ്യമായിരുക്കുന്നു, അമ്പത്തിനാലുകാരിയായ സെയ്‌റാന്‍ പറഞ്ഞു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ മുസ്ലിം പണ്ഡിതന്‍ ഇബിന്‍ റഷ്ദിന്റേയും വിഖ്യാത ജര്‍മന്‍ എഴുത്തുകാരനായ ഗഥെയുടേയും പേരുകള്‍ ചേര്‍ത്താണ് പള്ളിക്കു പേരു നല്‍കിയിരിക്കുന്നത്. മുഖം പൂര്‍ണമായും മറയ്‌ക്കുന്ന ബുര്‍ഖ ധരിക്കേണ്ടതില്ല, കണ്ണുകള്‍ മാത്രം പുറത്തു കാട്ടുന്ന തരത്തില്‍ മുഖത്തണിയുന്ന നിഖാബും വേണ്ട.

തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിച്ചതില്‍ ജര്‍മന്‍ ചാന്‍സലര്‍ നിരന്തരം വിമര്‍ശനം നേരിടുന്നതിനിടെയാണ് മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ ഇത്തരം തിരുത്തല്‍ ശ്രമങ്ങള്‍ ശക്തിപ്പെടുന്നത്. ജര്‍മനിയിലെ കൊളോണില്‍ കഴിഞ്ഞ ദിവസം മുസ്ലിം ഭീകരതക്കെതിരായ പ്രകടനത്തില്‍ ആയിരക്കണക്കിനു മുസ്ലീങ്ങളാണ് പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.