Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രസീലയുടെ കൊലപാതകം:നീതിക്കായി സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 03:18 pm IST
in Kozhikode

കോഴിക്കോട്: പുനെയിലെ ഇന്‍ഫോസിസ് ജീവനക്കാരി രസിലയുടെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സൂഹൃത്തുക്കള്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കി. ജസ്റ്റിസ് ഫോര്‍ രസീല എന്ന പേരിലാണ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. രസീലയോടൊപ്പം സ്‌കൂളിലും, കോളജിലും പഠിച്ചവരും ഇന്‍ഫോസിസിലെ സഹപ്രവര്‍ത്തകരുമാണ് കൂട്ടായ്‌മയിലുള്ളത്. സെക്യൂരിറ്റി ജീവനക്കാരനാണ് കൊലക്ക് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ വെച്ച് ഇത് വിശ്വസനീയമല്ല. വെറും സെക്യൂരിറ്റി ജീവനക്കാരന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് അഡ്വക്കറ്റ് ബി.എ. ആളൂരാണ്. ഇതിലൂടെ വ്യക്തമാവുന്നത് കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ്. ഇന്‍ഫോസിസ് പോലെ ധാരാളം ക്യാമറകളും മറ്റും ഉള്ളിടത്ത് പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്നത് രാജ്യത്തിന് തന്നെ അപമാനമാണെന്നും ഫെയ്‌സ്ബുക്ക് കൂട്ടായ്‌മ പറയുന്നു. കൊലപാതകത്തിനു പിന്നിലെ ദുരൂഹത പുറത്ത് കൊണ്ടുവരാനായി കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രൂപ്പിലെ ഇരുപത് അംഗ സംഘം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി മേനകാഗാന്ധിക്കും, ഓണ്‍ലൈന്‍ മുഖേന പരാതി നല്‍കുമെന്നും ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് നടന്ന സാഹിത്യോത്സവത്തിലും, ദേവഗിരി കോളജില്‍ നടന്ന ഫൈന്‍ ആര്‍ട്‌സ് ഡേയ്‌ക്കും രസീലയുടെ നീതിക്കായി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഗമങ്ങള്‍ നടത്തിയിരുന്നു. ദേവഗിരിയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്‌മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ പരാതിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് രസീലയുടെ നീതിക്കായി നഗരത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു. അതേ സമയം രസീലയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രസീലയുടെ വീടിന്റെ പരിസരപ്രദേശങ്ങളിലുള്ളവര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പയിമ്പ്ര സ്‌കൂളില്‍ വെച്ചാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരണം നടന്നത്. രസീലയുടെ സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്‌മക്ക് ആക്ഷന്‍ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

Kerala

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

Kerala

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

Kerala

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം ഉള്‍പ്പെടെ 8 പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തകരുമോ?

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.