Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീരത്തടിഞ്ഞ തിമിംഗലങ്ങളെ കടലില്‍ തിരികെ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 04:26 am IST
in World

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് തീരത്തടിഞ്ഞ ജീവനുള്ള തിമിംഗലങ്ങളെ കടലില്‍ തിരികെ വിട്ടു. തെക്കന്‍ ദ്വീപായ ഫെയര്‍വെല്‍ സ്പ്ലിറ്റിലാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത്. ഇതില്‍ 300 ഓളം ചത്തിരുന്നെങ്കിലും ബാങ്കിയുള്ളവയെയാണ് ന്യൂസിലാന്‍ഡ് തീരരക്ഷാസേനയുടെ സഹായത്തോടെ കടലില്‍ തിരികെ എത്തിച്ചത്.

സമീപവാസികളും പരിസ്ഥിതി സംരക്ഷണ വകുപ്പ് ജീവനക്കാരുമടക്കം നൂറുകണക്കിന് പേര്‍ തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചയക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടു. ജീവന്‍ ശേഷിച്ച തിമിംഗലങ്ങള്‍ക്കു മേല്‍ നനഞ്ഞ തുണികളിട്ടും മറ്റും ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആദ്യമേ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കൈകള്‍ കോര്‍ത്തു പിടിച്ച് വാളണ്ടിയര്‍മാര്‍ ഇവയെ തിരികെ കടലില്‍ ഒഴുക്കിയത്.

കൂടുതല്‍ മികച്ച കാലാവസ്ഥയും ഒപ്പം തെളിഞ്ഞ കടലും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കി. കൂടുതല്‍ ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗോള്‍ഡന്‍ ബേ ബീച്ചിലേക്ക് എത്തിയിരുന്നു. അതേസമയം, തിമിംഗലങ്ങള്‍ വീണ്ടും തീരത്തടിഞ്ഞേക്കാം എന്നും ആശങ്കയുണ്ട്. വാളണ്ടിയര്‍മാരാണ് ഒരുദിവസം മുഴുവന്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവില്‍ തിരികെ കടലില്‍ ഒഴുക്കിയത്.

വ്യാഴാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞത്. നാനൂറില്‍ അധികം തിമിംഗലങ്ങളില്‍ 300 എണ്ണവും ചത്തു. ബാക്കിയുള്ളവ ജീവന്‍ നഷ്ടപ്പെടാതെ ബാക്കിയുണ്ടായിരുന്നു. ഇവയെയാണ് തിരികെ കടലില്‍ എത്തിച്ചത്. പക്ഷേ ഒറ്റരാത്രി കൊണ്ട് എങ്ങനെ ഇത്രയും അധികം തിമിംഗലങ്ങള്‍ തീരത്തെത്തി എന്ന കാര്യം ദുരൂഹമായി തുടരുകയാണ്. ഇക്കാര്യത്തില്‍ കൃത്യമായ ഒരു നിഗമനത്തില്‍ എത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

ന്യൂസിലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ സംഭവം ഇതാണെന്ന് അധികൃതര്‍ അറിയിച്ചു. കടലില്‍ നിന്നു മത്സ്യങ്ങള്‍ കൂട്ടത്തോടെ വന്നു കരയിലേക്കടിയുന്ന പ്രതിഭാസം സ്വാഭാവികമാണെങ്കിലും ഇത്രയധികം തിമിംഗലങ്ങള്‍ തീരത്തടിയുന്നത് ഇതാദ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala

ഹനുമജ്ജയന്തി ആഘോഷിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.