Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജപ്പാനുമായുളള ബന്ധം മെച്ചപ്പെടുത്തുമെന്ന് ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 11:36 pm IST
in World

വാഷിംഗ്ടണ്‍: ജപ്പാനുമായുളള ബന്ധം മെച്ചപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്ക് ഫ്‌ളോറിയഡയിലുളള പാം ബീച്ചിലെ മാര്‍ അ ലാഗോ ക്ലബ്ബിലൊരുക്കിയ അത്താഴ വിരുന്നില്‍ വച്ചാണ് ഈ ഉറപ്പ് നല്‍കിയത്. ഭാര്യ മെലാനിയ ട്രംപും വിരുന്നില്‍ സംബന്ധിച്ചു. ഇരുരാജ്യങ്ങളും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മിലുളള വാണിജ്യ ബന്ധങ്ങളും ശക്തമാക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തി. പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളും സംയുക്തമായി നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചൂണ്ടിക്കാട്ടി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ-മിസൈല്‍ വെല്ലുവിളികളെ നേരിടാന്‍ ഇരുരാജ്യങ്ങളും തോളോട് തോള്‍ ചേരേണ്ടതുണ്ട്.

പ്രസിഡന്റ് പദത്തിലേറിയ ട്രംപിനെ അഭിനന്ദിക്കാന്‍ അമേരിക്കയിലേക്ക് നേരിട്ടെത്തുന്ന ആദ്യ ലോകനേതാവും ആബെയാണ്.

ഇരുരാജ്യങ്ങള്‍ക്കും സഹായകമാകുന്ന സാമ്പത്തിക ബന്ധങ്ങളും ആവശ്യമാണ്. അതിവേഗ ട്രെയിന്‍ സാങ്കേതികതയിലടക്കം അമേരിക്ക നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വേഗതയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ് ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍. ഇരുരാജ്യങ്ങളും നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും ചര്‍ച്ചയായി. ഇതിന് പുറമെ ലോകത്തെയും ഏഷ്യ-പസഫിക് മേഖലയിലെയും വെല്ലുവിളികളും ഇരുവരും ചര്‍ച്ച ചെയ്തു.

ട്രംപ് പുത്തന്‍ യാത്രാനിരോധനത്തിനൊരുങ്ങുന്നു

വാഷിംഗ്ടണ്‍: ചില രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് കൂടി അമേരിക്കയിലേക്ക് യാത്രാനിരോധനമേര്‍പ്പെടുത്താന്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൊണ്ടുവന്ന നിരോധനം കോടതികള്‍ ചോദ്യം ചെയ്തിരുന്നു.

പുതിയ നിരോധനം തിങ്കളാഴ്ചയോടെ കൊണ്ടു വരുമെന്നാണ് ട്രംപ് അറിയിച്ചിട്ടുളളത്. ട്രംപിന്റെ മുന്‍ യാത്രാനിരോധന ഉത്തരവ് സാന്‍ഫ്രാന്‍സിസ്‌കോ കോടതി തളളിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ ഈ വെളിപ്പെടുത്തല്‍. അതേസമയം ഏതൊക്കെ രാജ്യങ്ങള്‍ക്കാണ് പുതുതായി നിരോധനമെന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

കോടതിയുമായി തുറന്ന ഏറ്റുമുട്ടലിനാണ് ട്രംപിന്റെ നീക്കം.

സമയം എടുത്താലും ഈ നിയമപോരാട്ടത്തില്‍ തങ്ങള്‍ തന്നെ ജയിക്കുമെന്നാണ് പ്രസിഡന്റിന്റെയും കൂട്ടരുടെയും വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala

ഹനുമജ്ജയന്തി ആഘോഷിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.