പാലക്കാട് : അന്താരാഷ്ട്ര യോഗാദിനാത്തോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും വിവിധ സ്ഥലങ്ങളില്‍ ഏകദിന ത്രിദിന പരിപാടികളും ഉണ്ടായിരിക്കും. ജില്ലാ ആസ്ഥാനമായ കല്പാത്തിയിലെ ശിവജ്യോതി ഭവനില്‍ പീസ് ഓഫ് മൈന്‍ഡ് റിട്രീറ്റ് രാജയോഗധ്യാന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ബ്രഹ്മാകുമാരി മീന, ബി.കെ.അനില്‍കുമാര്‍, ബി.കെ.ഗോപാലകൃഷ്ണന് ക്ലാസെടുത്തു. 21-ന് അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30 ഗവ.വിക്ടോറിയകോളേജ് പരിസരത്തുനിന്നും ടൗണ്‍ഹാള്‍ അനക്സിലേക്ക് ഘോഷയാത്ര നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: