Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിളയൂരിലെ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:22 pm IST
in Palakkad

പട്ടാമ്പി: വിളയൂര്‍ പഞ്ചായത്തിലെ എല്ലാ തരിശുനിലങ്ങളും നെല്‍കൃഷി യോഗ്യമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍. ആദ്യഘട്ടത്തില്‍ വള്ളിയത്ത് പാടശേഖര പരിധിയിലുള്‍പ്പെടുന്ന രണ്ട്ഏക്കര്‍ തരിശുപാടത്താണ് ഒന്നാം വിള നെല്‍കൃഷി ഇറക്കുന്നത്.

15 വര്‍ഷത്തോളം തരിശായി കിടന്ന പാടം പാട്ടത്തിനെടുത്തു കര്‍ഷകന്‍ എം.കെ.വീരാന്‍കുട്ടിയാണ കൃഷിറക്കുന്നത്. ശ്രേയസ്സ് നെല്‍വിത്താണ് നടുന്നത്. ഇതിനുള്ള ഞാറ്റടിയും തയാറായി .പാഴ്മരങ്ങള്‍ മുറിച്ചു മാറ്റിയാണു നെല്‍കൃഷിക്കായി നിലമൊരുക്കുന്നത്. ഇത്തരത്തില്‍ തരിശായി കിടക്കുന്ന ഏക്കര്‍ കണക്കിനു പ്രദേശത്ത് നെല്‍കൃഷി ഇറക്കാനാണ് പഞ്ചായത്തും കൃഷിഭവനും ഒരുങ്ങുന്നത്.പൂര്‍ണ്ണമായും ജൈവവള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പാടങ്ങളില്‍ തൊല്‍ക്കെട്ടും, ഡെയ്ഞ്ച, ചാണകം എന്നിവ ഉപയോഗിക്കും.

കൃഷിയിലൂടെയാണ് പാടത്ത് തന്നെ വളര്‍ന്ന് പൂത്തൂ നില്‍ക്കുന്ന ഡെയ്ഞ്ചമണ്ണിനോടുചേരുകയാണ്. ഒരു ഏക്കര്‍ സ്ഥലത്തിന് പത്തു കിലോ ഡെയ്ഞ്ച വിത്ത് ആവശ്യമാണ്.ഹെക്ടറിനു എട്ട് ടണ്‍ ജൈവവളം ലഭിക്കുന്നതിനോടൊപ്പം മണ്ണില്‍ 40.80. കിലോ വരെ നൈട്രജന്‍ ലഭ്യതയും ഉറപ്പാക്കാം.

മണ്ണിന്റെ ഘടനയും പുഷ്ടിയും മെച്ചപ്പെടുത്തുന്നതിനും വിളവ് വര്‍ധിക്കുന്നതിനും ഡെയ്ഞ്ച പച്ചില വളച്ചെടികള്‍,ചാണകം എന്നിവ സഹായകമാകുമെന്നു വിളയൂര്‍ കൃഷി ഓഫീസര്‍ വി.പി.സിന്ധു പറഞ്ഞു. പഴയ കാല കാര്‍ഷിക രീതികള്‍ തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി വിളയൂര്‍ പഞ്ചായത്തിലെ 15 ഏക്കറില്‍ നെല്‍കൃഷി നേരത്തെതുടങ്ങി മുന്‍കാല കൃഷിയിടങ്ങളും കൃഷി രീതിയും പുനരുജ്ജീജീവിപ്പിക്കുകയാണ് ലക്ഷ്യം.ആദ്യഘട്ടത്തില്‍ പത്ത് ഏക്കര്‍ പാടത്താണു കൃഷി ഇറക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

Kerala

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.