Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരിമിതികളില്‍ വീര്‍പ്പുമുട്ടി തഴവ പിഎച്ച്‌സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 12:32 pm IST
in Kollam

കരുനാഗപ്പള്ളി: തഴവാ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഇവരുടെ സേവനം പലപ്പോഴും ചടങ്ങിന് മാത്രമാകുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടി നൂറുകണക്കിന് രോഗികളാണ് എത്തി ചേര്‍ന്നത്. എന്നാല്‍ ഇവരെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായത്.

ഡോകടര്‍മാര്‍ എത്താത്തതിനാല്‍ മിക്ക ദിവസങ്ങളിലും രോഗികള്‍ ചികിത്സ ലഭിക്കാതെ തിരികെ പോകുകയാണെന്ന് പരാതി ഉയരുന്നു. മഴക്കാലരോഗങ്ങള്‍ക്കുള്ള ജാഗ്രതാ നടപടികള്‍ വളരെ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ആസൂത്രണ സമിതിയിലും പഞ്ചായത്ത് സമിതിയിലും ഭാരതീയ ജനതാപാര്‍ട്ടിയുടെ ജനപ്രതിനിധികളും നേതാക്കളും വളരെ ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്.

സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പകര്‍ച്ചവ്യാധികളും മൂലം മരണപ്പെട്ടവരുടെ എണ്ണം നൂറു കഴിഞ്ഞിരിക്കുന്നു. ഇതില്‍ തഴവ പഞ്ചായത്തില്‍ കഴിഞ്ഞയാഴ്ച ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. സമീപപഞ്ചായത്തുകളായ തൊടിയൂരില്‍ രണ്ടും കുലശേഖരപുരത്ത് ഒരാളും ഡെങ്കിപ്പനി പിടിപെട്ട് മരിച്ചു. ഇങ്ങനെ ജനങ്ങള്‍ മരണത്തിന് കീഴ്‌പ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടും അധികാരികളും ഭരണക്കാരും വേണ്ട ജാഗ്രത കാണിക്കുന്നില്ല എന്ന പരാതി ഉയരുന്നു.

തഴവാ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സക്ക് ആവശ്യമായ കെട്ടിടങ്ങള്‍ ആവശ്യത്തിന് ഉള്ളപ്പോഴും കിടത്തി ചികിത്സ നടത്തുന്നതിനാവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നില്ല.

പാവുമ്പ ഉള്‍പ്പെടെയുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ ഇവിടെ എത്തിയിട്ടും ചികിത്സ കിട്ടാതെ മടങ്ങി പോകേണ്ട അവസ്ഥയാണ്. പഞ്ചായത്തിലെ ഈ ദുരവസ്ഥക്ക് അടിയന്തിരമായി അധികാരികള്‍ ഇടപെട്ട് പരിഹാരം കാണെണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടിയുടെ ജനപ്രതിനിധികളായ ശരത്ത്, വിപിന്‍, ദേവീ വിമല്‍, ലത എന്നിവരും ബിജെപി നേതാക്കളായ സുനില്‍, ലാല്‍, ഡോ.അരുണ്‍, വിജു, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി പ്രകാശ് പാപ്പാടി എന്നിവരുടെ നേതൃത്വത്തില്‍ പാഞ്ചായത്ത് സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പകര്‍ ച്ചവ്യാധിക്കെതിരെ പ്രതിരോധനടപടികള്‍ കൈക്കൊള്ളണമെന്നും കിടത്തിചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.