മേരിലാന്‍ഡ്: ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയും നാസി പാര്‍ട്ടി മേധാവിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ ചുവപ്പു ഫോണ്‍ ലേലത്തിന് വച്ചു. ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷം ഡോളര്‍( 67 ലക്ഷം രൂപ) ആണ്.