കാസര്‍കോട്: ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി ഭൂമി നല്കുന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ വീട് പുനരുദ്ധരിക്കുന്നതിനുളള പദ്ധതി എന്നിവയുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ഗുണഭോക്താക്കള്‍ക്ക് പട്ടിക പരിശോധിച്ച് 25 വരെ അപ്പീല്‍ നല്‍കാം. ഫോണ്‍ 04672 202537.
പ്രതികരിക്കാൻ ഇവിടെ എഴുതുക: