Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊതുജനത്തിന് ദുരിതമേകി മിനി സിവില്‍ സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 03:37 pm IST
in Kollam

കുണ്ടറ: കച്ചേരിമുക്കിലെ മിനി സിവില്‍ സ്റ്റേഷന്‍ നാട്ടുകാര്‍ക്ക് ദുരിതം നല്‍കുന്ന കേന്ദ്രമാണ്. ഇവിടെ എത്തുന്നവരെ നരകതുല്യയാതനകളിലേക്കാണ് തള്ളിവിടുന്നത്. കൊട്ടിഘോഷിച്ച് മൂന്നുനിലകളില്‍ നിര്‍മ്മിച്ചിരിക്കുന്ന സിവില്‍സ്റ്റേഷന്‍ കോംപ്ലക്‌സില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, വാണിജ്യനികുതി ഓഫീസ്, ടൗണ്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്, അസി. ലേബര്‍ ഓഫീസ്, ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഓഫീസ്, കൃഷിഭവന്‍, മത്സ്യഭവന്‍, ക്ഷീരവികസന ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, കൊല്ലം എല്‍എ, രണ്ട് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസ്, അക്ഷയ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

കൂടാതെ ഇളമ്പള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറി ഓഫീസും ഇവിടേക്ക് മാറ്റാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ദിവസേന ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും വൃദ്ധരുമെത്തുന്ന ഇവിടെ രാവിലെ മുതല്‍ വൈകിട്ട് വരെ ഇവര്‍ നരകതുല്യമായ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്.

പ്രധാനമായും മൂത്രപ്പുര ഇവിടെ അന്യമാണ്. ഉള്ളതാകട്ടെ പുരുഷന്മാരുടെ രണ്ട് ടോയിലറ്റും. ഇതിന്റെ ഉദ്ഘാടനശേഷം ഇന്നുവരെ തുറന്നിട്ടില്ല. ഇത് താഴിട്ട് പൂട്ടി ദ്രവിച്ച നിലയിലാണ്. സ്ത്രീകളുടെ രണ്ട് ടോയിലറ്റുകളില്‍ മനുഷ്യവിസര്‍ജ്യം നിറഞ്ഞ നിലയിലും വെള്ളമില്ലാത്ത അവസ്ഥയിലുമാണ്. ഇവിടേക്ക് ദിശാസൂചിക ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ഇവിടെ വരുന്നവര്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത രീതിയില്‍ അശാസ്ത്രീയമായി ഇതിന് പുറകിലായിട്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പരിസരം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതമാണ്. ഇവിടെ തെരുവുനായ്‌ക്കള്‍ അലഞ്ഞുതിരിയുന്നു. സിവില്‍സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ വേണ്ട ഒരു സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. ഇവിടെ വരുന്ന വൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗികളായിട്ടുള്ളവര്‍ക്കും ഇരിക്കാനായി ആകെ താഴത്തെ നിലയില്‍ തുരുമ്പെടുത്ത് ഒടിഞ്ഞ നിലയില്‍ എട്ട് കസേരകളാണുള്ളത്. രാവിലെ മുതല്‍ വൈകിട്ട് വരെ ഇവിടെ എത്തുന്ന വൃദ്ധരും സ്ത്രീകളും ഒരേ നിലനിന്ന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാണ്. അധികൃതരാകട്ടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലും അധികാരികള്‍ അനങ്ങാപ്പാറ നയവുമാണ് മിനി സിവില്‍സ്റ്റേഷന്റെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

സിവില്‍സ്റ്റേഷനുള്ളിലും പുറത്തുമായി മാലിന്യ നിക്ഷേപിക്കല്‍ ശിക്ഷാര്‍ഹമെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് അധികൃതര്‍ ഇവിടെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ദുര്‍ഗന്ധപൂരിതവും തെരുവുനായ്‌ക്കളുടെ മേച്ചില്‍പ്പുറവുമായി മാറിയിരിക്കുകയാണ് ഇവിടം. ഫിഷറീസ് മന്ത്രിയുടെ കണ്ണിന് മുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പക്ഷേ ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ് മന്ത്രിയെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Food

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)
India

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

Kerala

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.