Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഎസ്‌ഐ: കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം-പി.ആര്‍.ദേവദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:04 pm IST
in Kerala

ചെങ്ങന്നൂര്‍: സംഘടിത മേഖലയിലെ പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുവദിച്ച ഇഎസ്്‌ഐ ആനുകൂല്യം അസംഘടിത മേഖലയിലെ പരമ്പരാഗത നിര്‍മ്മാണതൊഴിലാളികള്‍ക്കു കൂടി അനുവദിച്ച കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആര്‍. ദേവദാസ് പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിന് രാജ്യമെമ്പാടുമുള്ള പരമ്പരാഗത തൊഴിലാളികളുടെ പിന്തുണ ഉണ്ടാകും.

തൊഴിലുടമയുടെ വിഹിതം ആര് അടയ്‌ക്കും എന്നുള്ള തര്‍ക്കമാണ് അസംഘടിത മേഖലയിലെ പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ അനുവദിക്കുന്നതിന് തടസ്സമായി നിന്നത്. സ്ഥിരമായി തൊഴിലുടമകള്‍ ഇല്ലാത്ത വിഭാഗമെന്ന നിലയില്‍ ഇത് സര്‍ക്കാര്‍ തന്നെ അടയ്‌ക്കണം എന്നതായിരുന്നു സഭയുടെ ചിരകാലമായുള്ള ആവശ്യം.

ഈ വിധത്തില്‍ തൊഴില്‍ ഉടമയുടെ വിഹിതം സര്‍ക്കാര്‍ അടച്ച് അസംഘടിത മേഖലയിലെ പരമ്പരാഗത തൊഴിലാളികള്‍ക്കു കൂടി ഇഎസ്‌ഐ അനുവദിക്കാന്‍ തയ്യാറാകണമെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം പ്രധാനമന്ത്രിയോടും വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയയോടും അഭ്യര്‍ത്ഥിച്ച് നിവേദനം നല്‍കിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഉണ്ടായ സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ 9 കോടിയോളം വരുന്ന അസംഘടിത മേഖലയിലെ പരമ്പരാഗത തൊഴിലാളികള്‍ക്ക് ആശ്വാസമാകും.

സംസ്ഥാന വര്‍ക്കിംഗ് പ്രസിന്റ് പി.വാമദേവന്‍, ട്രഷറര്‍ വി.രാജപ്പരന്‍, വൈ.പ്രസി.മാരായ വി.രാജഗോപാല്‍, അഡ്വ.വി.എന്‍.ശശിധരന്‍, വി.ഏ.അഫ്‌സലന്‍, കരമന ബാലകൃഷ്ണന്‍, സെക്രട്ടറിമാരായ ചിത്രാസ് സോമന്‍, കെ.മുരളീധരന്‍, മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് സരസ്വതി അമ്മാള്‍, ട്രഷറര്‍ സുജാത മോഹനന്‍, യുവജനസംഘംപ്രസിഡന്റ് എസ്.സുരേഷ്, വര്‍ക്കിംഗ് ജന.സെക്രട്ടറി കെ.പി.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

Kerala

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

പുതിയ വാര്‍ത്തകള്‍

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.