കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികളെയെല്ലാം പിടികൂടിയത് അഭിമാനകരമായ നേട്ടമെന്ന് എഡിജിപി ബി. സന്ധ്യ.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പള്‍സര്‍ സുനിയെയും വിജീഷിനെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും സന്ധ്യ പറഞ്ഞു.