Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വേഗതയുടെ സ്വപ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:31 am IST
in Literature

എബ്രഹാം ലിങ്കണ്‍ ലോകം കണ്ട ഏറ്റവും വലിയ മഹാന്മാരില്‍ ഒരാളല്ല. സാധാരണ മനുഷ്യരുടെ വീഴ്ചകളും കോട്ടങ്ങളുമൊക്ക ലിങ്കണുമുണ്ടായിരുന്നു. എന്നുവെച്ച് കുറവുകള്‍ ഇല്ലാത്തവരാണ് മഹാന്മാരെന്ന് അര്‍ഥമില്ല. ലിങ്കണ്‍ പലകാര്യങ്ങളിലും രൂക്ഷ വിമര്‍ശനത്തിനിരയായിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കയില്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായ ആഭ്യന്തര യുദ്ധത്തിന്റെ പേരില്‍.

പക്ഷേ അമേരിക്കക്കാര്‍ക്ക് എബ്രഹാം ലിങ്കണ്‍ ഏറ്റവും വലിയ മഹാന്‍ തന്നെയാണ്.

അടുത്ത കാലത്ത് അമേരിക്കയിലെ ഏറ്റവും നല്ല പ്രസിഡന്റായി അവിടത്തുകാര്‍ തെരഞ്ഞെടുത്തത് ലിങ്കണെയാണ്. നേരത്തേയും ഒന്നാം സ്ഥാനക്കാരന്‍ ലിങ്കണ്‍ തന്നെയായിരുന്നു. രണ്ടാം സ്ഥാനം ജോര്‍ജ് വാഷിംഗ്ടനായിരുന്നു. രസകരമായൊരു കാര്യം വാഷിംഗ്ടനായിരുന്നു ലിങ്കന്റെ ആരാധ്യ പുരുഷന്‍. എന്നെങ്കിലും വാഷിംഗ്ടനെപ്പോലെ ആകണം താനുമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കണം.

ഏറ്റവും നല്ല അമേരിക്കന്‍ പ്രസിഡന്റാണ് ലിങ്കണ്‍ എന്ന പാഠമല്ല നാം അദ്ദേഹത്തില്‍ നിന്നും പഠിക്കുന്നത്, മനുഷ്യന്റെ സ്വപ്‌നങ്ങള്‍ക്കു പ്രചോദനത്തിന്റെ വെള്ളവും വളവും നല്‍കിയ ഒരാള്‍ എന്ന നിലയ്‌ക്കാണ്. കഠിനാധ്വാനംകൊണ്ട് തന്റെ സ്വപ്‌നങ്ങളെ പിന്നാലെ നടത്തിച്ച വ്യക്തിയായിരുന്നു ലിങ്കണ്‍. രാഷ്‌ട്രീയക്കാരന്‍, പ്രഭാഷകന്‍, അഭിഭാഷകന്‍ എന്നിങ്ങനെ നിരവധി പ്രഭാപൂരമായ വിശേഷണങ്ങള്‍ ഉണ്ടാകും മുന്‍പ് കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ നിരാലംബമായ ജീവിതത്തെ പോരാടി തോല്‍പ്പിച്ചൊരു ബാല്യവും യൗവനവും ഉണ്ടായിരുന്നു ലിങ്കണ്. ആ പോരാട്ടത്തിന്റെ ചങ്ങലക്കണ്ണിയില്‍ ബലപ്പെടുത്തിയുണ്ടാക്കിയതാണ് പ്രസിഡന്റു പദവി വരെ എത്തിയ വലിയ വിജയങ്ങള്‍.

ബാല്യത്തില്‍ വിറകുവെട്ടുകാരനും കൂലിക്കാരനുമായിരുന്നിട്ടുണ്ട് എബ്രഹാം ലിങ്കണ്‍. രാപകലുകള്‍ മടിയാതെ പണി ചെയ്തു. വിശ്രമിക്കുമ്പോഴും വായന എന്നത് ശ്രമമായിരുന്നു അദ്ദേഹത്തിന്. വായന ജീവശ്വാസമായിരുന്നു. കഠിനാധ്വാനവും തീവ്രമായ വായനയുമാണ് അദ്ദേഹത്തെ സ്വപ്‌നം കാണാന്‍ അനുവദിച്ചത്.

ആഗ്രഹിച്ചതു സാധ്യമാക്കാന്‍ കഴിയുന്നതെന്തും ചെയ്യുമായിരുന്നു. ദൂരങ്ങള്‍ മണിക്കൂറുകളോളം താണ്ടണമെങ്കില്‍ ഒട്ടും മടികൂടാതെ അങ്ങോട്ടു വെച്ചു പിടിക്കും. ആ നടപ്പും ദൂരവും ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം മാത്രമായിരുന്നു ലിങ്കണ്. അങ്ങനെ കൊച്ചു ലിങ്കണ്‍ ഒരു ദിവസം നടന്നത് പത്തു കിലോമീറ്റര്‍. അതു ജോര്‍ജ് വാഷിംഗ്ടന്റെ ജീവചരിത്രം വാങ്ങാനായിരുന്നു. വാഷിംഗ്ടന്റെ ജീവിതത്തെക്കുറിച്ചു കേട്ട് ഉത്സാഹത്തിമിര്‍പ്പിലായിരുന്നു ലിങ്കണ്‍. അങ്ങനെയാണ് അതു വാങ്ങാന്‍ പത്തു കിലോ മീറ്റര്‍ സഞ്ചരിച്ചത്. ആ പുസ്തകം ലിങ്കണെ മറ്റൊരാളാക്കി. ലിങ്കണ്‍ മഹാനായിക്കണ്ട അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ്ടണ്‍ പിന്നീട് ലിങ്കന്റെ പിന്നില്‍ രണ്ടാമനായി.

വേഗത കൂടിയ സ്വപ്‌നമാണ് ലിങ്കണെ വളര്‍ത്തിയത്, വലുതാക്കിയത്. ലിങ്കണ്‍ സ്വപ്‌നത്തിന്റെ പോറ്റു മകനായിരുന്നു. ഈ വേഗതയാണ് നമുക്കു യഥാര്‍ത്ഥത്തില്‍ ലിങ്കണില്‍ നിന്നും പഠിക്കേണ്ടത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

Thiruvananthapuram

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.