കാസര്‍കോട്: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ഡ്രൈവര്‍ തസ്തികയിലേയ്ക്ക് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 30 നകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്, വാന്റോസ് ജംഗ്ഷന്, തിരുവനന്തപുരം – 695 034 എന്ന വിലാസത്തില്‍ ലഭിക്കണം. തിരുവനന്തപുരം ജില്ലയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: