മാള:മരണാനന്തര ചടങ്ങുകള്‍ക്കിടെ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു വീണു. വെള്ളാംങ്ങല്ലൂര്‍ ബ്ളോക്ക് ജംഗ്ഷനുകിഴക്കു വശം താമസിക്കുന്ന തോണിയില്‍ ഗോവിന്ദന് കുട്ടി മേനോെൈന്റ മരണാനന്തര ചടങ്ങുകള്‍ക്കിടെയുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ചടങ്ങുകള്‍ നടക്കുന്നതിനിടെ ഓടുകളും പട്ടികകളും ഭിത്തി യുടെ കുറച്ചു ഭാഗവും തകര്‍ന്നു വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: