Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്‍ സകലഗുണാകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:37 am IST
in Samskriti

പ്രജ്ഞയെ രൂപത്തില്‍ നിന്ന് അരൂപത്തിലേക്കും, പ്രകൃതിയുടെ ഗുണങ്ങളില്‍ ഈശ്വരവിഭൂതികളായ കല്യാണഗുണങ്ങളിലേക്കും ഉദ്ധരിക്കേണ്ടത് ഭക്തികൊണ്ടാണ്.

”രൂപമെന്ന് പറഞ്ഞാല്‍ സമഗ്രമായ പ്രാപഞ്ചിക പ്രതിഭാസമെന്ന് സാരം. പ്രകൃതി ഗുണങ്ങളെന്നാല്‍ ശ്രേയസ്സിന് പ്രതിബന്ധമായി നില്‍ക്കുന്ന അവിദ്യ, അസ്മിതാ, രാഗം, ദ്വേഷ, അഭിനിവേശം എന്ന പഞ്ചക്ലേശങ്ങള്‍ എന്നര്‍ത്ഥം.

കല്യാണ ഗുണങ്ങളുടെ വിവക്ഷ ഈശ്വരവിഭൂതികള്‍ ഒന്നാണ്. അതായത് ഈശ്വരന്റെ മംഗളദായകമായ ഗുണഗണങ്ങള്‍ ഈശ്വരന്‍ സകല ഗുണങ്ങളുടെയും ആകാരമാണ്. നന്മയുടെയും ശക്തിയുടെയും പവിത്രതയുടേയും, പരിപൂര്‍ണതയുടെയും ജ്ഞാനത്തിന്റെയും പ്രേമത്തിന്റെയും കാരുണ്യത്തിന്റെയും എല്ലാം ആസ്ഥാനമാണ് ഈശ്വരന്‍.

ഈശ്വരന്റെ സമാരാദ്ധ്യമായ വിഭൂതികളെ നിരന്തരം ചിന്തിക്കുന്നതുകൊണ്ട് മനസ്സ് പ്രകൃതിഗുണങ്ങളില്‍നിന്ന് മുക്തമാകും. അങ്ങനെ മനസ്സ് ഗുണമുക്തമാകുന്നതോടെ ജീവന്‍ ഈശ്വരനുമായുള്ള അതിന്റെ സഹജബന്ധത്തെക്കുറിച്ച് ബോധവാനാകും. ഈശ്വര മാഹാത്മ്യത്തിന്റെ ബോധത്തില്‍നിന്ന് ഭക്തി ഉറവെടുക്കും. അപ്പോള്‍ ഭഗവന്നാമ ജപത്തിലും ഭഗവല്ലീലാശ്രവണത്തിലും, അവിടത്തെ ജഗന്മോഹനമായ സ്വരൂപം ധ്യാനിക്കുന്നതിലും തന്നെത്തന്നെ ഈശ്വരന് അര്‍പ്പിക്കുന്നതിലും ഉള്ള നിസ്സീമമായ ആനന്ദം ഭക്തന്‍ അനുഭവിക്കാന്‍ തുടങ്ങുന്നു.

രൂപവുമായി താദാത്മ്യപ്പെട്ട് കഴിയുക എന്നത് മനസ്സിന്റെ സ്വഭാവമാണ് അതിന് അരൂപമായ ഒന്നിനെപ്പറ്റി ചിന്തിക്കുക സാധ്യമല്ല. അത് ചിന്തിക്കുന്ന വസ്തുക്കളുടെ രൂപത്തെ പ്രാപിക്കും. ഓരോ വിചാരവും ഓരോ ആശയവും മനസ്സിന്റെ ഓരോ രൂപമാണ്. ഓരോ വൃത്തിയും ഓരോ രൂപത്തോട് ബന്ധപ്പെട്ടതാണ്. ലൗകിക ചിന്തകളും ഈശ്വരഭാവനകളുമെല്ലാം മനസ്സില്‍ രൂപം പ്രാപിക്കുന്നു. അതിനാല്‍ മനസ്സ് രൂപാത്മകം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.