Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:08 am IST
in Samskriti

സരസ്വതി : അതുല്യേ! കിം കരോതി ഭവതീ

(അതുല്യേ നീ എന്തു ചെയ്യുന്നു)

അതുല്യാ: ആഗച്ഛതു, ആഗച്ഛതു.

ക: വിശേഷഃ? നൂതനം വസ്ത്രം ധൃതവതീ ഖലു? (വരൂ വരൂ എന്താണ് വിശേഷം? പുതിയ വസ്ത്രം ധരിച്ചിട്ടുണ്ടല്ലൊ)

സരസ്വതി: സത്യം. അദ്യ സനാതനസംസ്‌കൃത ഗുരു കുലസ്യ സര്‍ഗ്ഗോത്സവഃ അസ്തി. ആഗമിഷ്യതി കില? (ശരി. ഇന്ന് സനാതന സംസ്‌കൃതഗുരുകുലത്തിന്റെ സര്‍ഗ്ഗോത്സവമാണ്. വരില്ലെ?)

ആയില്ല്യാ : ശങ്കര മണ്ഡപേ ഖലു പ്രചലതി. അഹം ഭവിഷ്യാമി. പൂജാ അപി അസ്തി മന്ദിരേ. കിം കിം ആനയാമി? (ശങ്കരമണ്ഡപത്തിലല്ലേ. ഞാന്‍ വരും. പൂജയുമുണ്ടല്ലൊ. എന്തൊക്കെ കൊണ്ടുവരണം)

സരസ്വതി : സര്‍വ്വാണി വസ്തു സമീപേഭ്യഃ ഗൃഹേഭ്യഃ ആനയന്തി. (എല്ലാം അടുത്തുള്ള വീടുകളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.)

അച്ച്യുതഃ : പുഷ്പാണി ഫലാനി ച ആപണതഃ ആനയതി. (പൂവുകളും പഴങ്ങളും കടയില്‍നിന്നും കൊണ്ടുവരും)

സരസ്വതി : പൂജാവസ്തു നീ അര്‍ച്ചകഃ

ഗൃഹാദേവ ആനയതി (പൂജക്കുള്ള വസ്തുക്കള്‍ പൂജാരി വീട്ടില്‍നിന്നും കൊണ്ടുവരും)

ആയില്യാ : ശങ്കരമണ്ഡപാത് ബഹിഃ മാലിന്യാനി ന ക്ഷിപേത്. (ശങ്കരമണ്ഡപത്തിന് പുറത്ത് മാലിന്യങ്ങള്‍ വലിച്ചെറിയരുത്.)

അച്യുതഃ : സത്യം. അഹം വിസ്മൃതവാന്‍.

തത്ര ബഹൂനി വാഹനാനി ആഗമിഷ്യന്തി

അദ്യ മാര്‍ഗാത് ബഹിഃ സ്ഥാതും മമ

ദായിത്വമസ്തി. നമസ്‌തെ. മിലാമഃ

(ശരി. ഞാന്‍ മറന്നു. ഇന്നവിടെ ധാരാളം വണ്ടികള്‍ വരും. എനിക്ക് റോഡിന് പുറത്ത് ഉത്തരവാദിത്തമുണ്ട്. ശരി വരട്ടെ)

സരസ്വതി: ആം. പുനര്‍മിലാമഃ

(ശരി, വീണ്ടും കാണാം.)

ഇവിടെ അടിവരയിട്ട ഭാഗം പഞ്ചമി വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ‘അതിങ്കല്‍നിന്ന്’ എന്നര്‍ത്ഥം.

വിദ്യാലയഃ – വിദ്യാലയാല്‍

ഗ്രാമഃ – ഗ്രാമാല്‍.

ശാലാ – ശാലായാഃ

ഭവനം – ഭവനാത്.

(‘തഃ’ എന്ന തസില്‍ പ്രയോഗമുപയോഗിച്ചും പഞ്ചമീ വിഭക്ത്യര്‍ത്ഥം മനസ്സിലാക്കാവുന്നതാണ്. വിദ്യാലയ+ തഃ = വിദ്യാലയതഃ

വിദ്യാലയ + തഃ = വിദ്യാലയതഃ

ലേഖനീ + തഃ = നേഖനീതഃ

ഭയാര്‍ത്ഥത്തില്‍ പ്രയോഗിക്കുമ്പോഴും പഞ്ചമീ വിഭക്തിയാണുപയോഗിക്കുക.

ഉദാ:- അഹം സിംഹാത് ബിഭേമി. (ഞാന്‍ സിംഹത്തില്‍നിന്ന് (ത്തെ) ഭയം അനുഭവിക്കുന്നു)

സഃ തസ്മാത് അധ്യാപകാത് ബിഭേതി

(അവന്‍ ആ അധ്യാപകനെ ഭയക്കുന്നു)

ഭഗവദ്ഗീതയിലെ ഈ ശ്ലോകങ്ങള്‍

പരിശോധിക്കുക

സംഗാത്സഞ്ജായതേ കാമഃ

കാമാത് ക്രോധോഭിജായതേ

ക്രോധാത് ഭവതി സമ്മോഹഃ

സമ്മോഹാത് സ്മൃതി വിഭ്രമഃ !!

സ്മൃതിഭ്രംശാത് ബുദ്ധിനാശോ

ബുദ്ധിനാശാത് പ്രണശ്യതി !!

(2 ല്‍ 62, 63)

അന്നാത് ഭവന്തി ഭൂതാനി

പര്‍ജ്ജന്ന്യാദന്നസംഭവഃ

യജ്ഞാത് ഭവതി പര്‍ജ്ജന്യോ-

യജ്ഞഃ കര്‍മ്മസമുദ്ഭവഃ !!

(3 ല്‍ 14)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.