Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉല്‍പ്പാദനത്തിന്റെ ശരിയായ രീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:08 pm IST
in Samskriti

വന്‍ യന്ത്രങ്ങളുപയോഗിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടക്കുന്ന ശ്രമം കാരണം രാജ്യത്തില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുകയും വിദേശക്കടം കൂടിക്കൊണ്ടിരിക്കുകയുമാണ്. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിദേശക്കടം കാരണം വിദേശനാണയവിനിമയപ്രശനം തലയുയര്‍ത്തി ‘ഉല്‍പ്പാദനം നടത്തൂ അല്ലെങ്കില്‍ നശിക്കൂ’ എന്ന മുദ്രാവാക്യം ‘കയറ്റുമതി നടത്തൂ അല്ലെങ്കില്‍ നശിക്കൂ’ എന്നായി. നമ്മുടെ ഭാവിപദ്ധതികള്‍ കയറ്റുമതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നത് കൊണ്ട് നാം ഉണ്ടാക്കുന്ന സാധനങ്ങളുടെ ഉപഭോഗം നടത്താന്‍പോലും നമുക്ക് സന്ദര്‍ഭമുണ്ടാകുന്നില്ല. ഉദാഹരണത്തിന് പഞ്ചസാരക്ക് സ്വയംപര്യാപ്തമായ കമ്പോളമുണ്ടാക്കാന്‍ നമുക്ക് സാധിക്കുമായിരുന്നു. പക്ഷേ വിദേശനാണയത്തിനുവേണ്ടി പഞ്ചസാര വിദേശങ്ങളില്‍ വിലകുറച്ച് വില്‍ക്കാന്‍ നാം നിര്‍ബന്ധിതരായി, അതുകൊണ്ട് അത് രാജ്യത്തിനുള്ളില്‍ കൂടുതല്‍ വിലയ്‌ക്ക് വില്‍ക്കേണ്ടതായി വരുന്നു. നമ്മുടെ കന്നുകാലികള്‍ക്ക് കൊടുക്കാതെ തവിടും പിണ്ണാക്കും നാം വിദേശങ്ങളിലേക്കയക്കുന്നു. പകരം പാല്‍ ടിന്നുകള്‍ ഇറക്കുമതി ചെയ്യുന്നു. സസ്യ എണ്ണകള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രങ്ങള്‍ വരുത്തുന്നു.

ഇന്നു നാം രാജ്യത്തിന്റെ പുരോഗതി കണക്ക് കൂട്ടുന്നത് യന്ത്രങ്ങളുടെ എണ്ണമനുസരിച്ചാണ്. ഒരു മാന്യന്‍ അമേരിക്കയുമായി താരതമ്യപ്പെടുത്തി ഭാരതത്തിന്റെ പിന്നാക്കാവസ്ഥയിലേക്ക് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ഉരുക്കിന്റെ ഉപഭോഗത്തെ മാനദണ്ഡമായി അവതരിപ്പിക്കുകയുണ്ടായി. നാം സര്‍വ്വശക്തിയുമുപയോഗിച്ച് അമേരിക്കയ്‌ക്കൊപ്പമെത്തണമെന്നദ്ദേഹം ആഹ്വാനം ചെയ്തു. പക്ഷെ ഇപ്പോള്‍ പ്ലാസ്റ്റിക് യുഗം ആരംഭിച്ചിരിക്കയാണെന്ന സംഗതി അദ്ദേഹം വിസ്മരിച്ചുപോയി. നാം അഞ്ചോ പത്തോ ഉരുക്കിന്റെ ഉല്‍പ്പാദനത്തില്‍ അമേരിക്കക്ക് തുല്യമായിത്തന്നെയും അപ്പോഴേക്കും സാമ്പത്തിക പുരോഗതിയുടെ മാനദണ്ഡം പ്ലാസ്റ്റിക്കിന്റെ ഉപയോഗമായിത്തീരുകയും നാം പിന്നേയും പിന്നിലായിപ്പോകുകയും ചെയ്യും. അതുകൊണ്ട് നാം ജീവിതനിലവാരം യാഥാര്‍ത്ഥ്യബോധത്തോടെ നിശ്ചയിക്കണം.

ഇതേക്കുറിച്ച് ചിന്തിച്ചശേഷമായിരിക്കണം നാം ഉല്‍പ്പാദനോപകരണങ്ങളെ സംബന്ധിച്ച് നിശ്ചയിക്കേണ്ടത്. കൂടുതലാളുകളെ ഉപയോഗിക്കേണ്ട ചെറുകിട കുടില്‍ വ്യവസായങ്ങള്‍ സ്വീകരിക്കയാണെങ്കില്‍ കുറച്ചു മൂലധനവും ചെറുകിടയന്ത്രങ്ങളും മാത്രമേ വേണ്ടിവരികയുള്ളൂ. ഇതുകൊണ്ട് ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ഭാരം കുറയും. വിദേശക്കടം വാങ്ങേണ്ടതായി വരില്ല, രാജ്യം യഥാര്‍ത്ഥ പുരോഗതിയെ പ്രാപിക്കും. ജനാധിപത്യത്തിന്റെ അടിസ്ഥാനം ഉറയ്‌ക്കുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.