Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍ഡിഎ ധര്‍ണ്ണയില്‍ സിപിഎം അക്രമത്തിനെതിരെ പ്രതിഷേധമിരമ്പി പിണറായി കേരളത്തെ കലാപഭൂമിയാക്കുന്നു: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:32 pm IST
in Kottayam

കോട്ടയം: ബിജെപി പ്രവര്‍ത്തകരെയും ഓഫീസുകളും ആക്രമിച്ച് സിപിഎം കേരളത്തെ കലാപഭൂമിയാക്കിയെന്നും ഇതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. മാര്‍കിസ്റ്റ് അക്രമത്തിനും ഭീകരതയ്‌ക്കുമെതിരെ എന്‍ഡിഎ കളക്ടറേറ്റിന് മുന്നില്‍ നടത്തിയ ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലാവ്‌ലിന്‍കേസില്‍ കോടതിവിധി അടുത്ത തന്നെ വരാന്‍ പോവുകയാണ്. ഈ കേസില്‍ പ്രതിയാവുമോ എന്ന ഭയം പിണറായിയ്‌ക്കുണ്ട്. പ്രതിയായല്‍ മുഖ്യമന്ത്രി കസേരയില്‍ ധാര്‍മ്മികമായി ഇരിയ്‌ക്കാന്‍ പറ്റില്ല. അധാര്‍മ്മികമായി സ്ഥാനം നിലനിര്‍ത്താന്‍ പാര്‍ട്ടിയെ മുഴുവനായി െൈകപ്പിടിയിലൊതുക്കണം. ഇതിനാണ് പ്രകോപനപരമായ പ്രസംഗം നടത്തി അണികളെ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ഇളക്കി വിട്ടിരിക്കുന്നതെന്ന് കൃഷ്ണദാസ് ആരോപിച്ചു.

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ നിയോഗിച്ചിരിക്കുന്നത് പിണറായിയുടെ വിശ്വസ്തനായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയാണ്. ജയരാജന്‍ എവിടെയെല്ലാം വരുമോ അവിടെയെല്ലാം അക്രമം നടക്കും. കള്ളപ്രചാരണങ്ങളിലൂടെയാണ് കലാപം നടത്തുന്നത്. ദല്‍ഹിയില്‍ യെച്ചൂരിക്കെതെിരെ ഒരാക്രമണവും നടന്നില്ല. ഇക്കാര്യം ചില മാധ്യമങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നിട്ടും പാര്‍ട്ടി പത്രം യെച്ചൂരിയെ ആക്രമിച്ചതായി വാര്‍ത്ത കൊടുത്തു. ഇത് കാണിച്ച് സിപിഎം അണികളെ അഴിച്ച് വിടാന്‍ പ്രേരിപ്പി്ക്കുകയായിരുന്നു.

ഹിന്ദുസേന നടത്തിയ പ്രതിഷേധം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവയ്‌ക്കനായി അക്രമം അഴിച്ച് വിടുകയായിരുന്നു. നടപടിയെടുക്കേണ്ട പോലീസില്‍ എഡിജിപിയും ഡിജിപിയും തമ്മില്‍ ഏറ്റുമുട്ടി കലാപഭൂമിയായെന്നും അദ്ദേഹം പറഞ്ഞു.

ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന കാര്യദര്‍ശി് കാ.ഭ.സുരേന്ദ്രന്‍ പറഞ്ഞു. അക്രമവും ഉന്‍മൂലന പ്രത്യയശാസ്ത്രവുമാണ് കമ്മ്യൂണിസത്തിന്റെ പിന്‍ബലം. കേരളത്തിലെ സിപിഎം ആരാധിക്കുന്നത് ഏറ്റവും കൂടുതല്‍ കൊല നടത്തിയ സ്റ്റാലിനെയാണ്. മതവികാരം വ്രണപ്പെടുത്തുന്ന വാചകങ്ങളാണ് വി.എസ്് അച്യുതാനന്ദന്‍ നിയമസഭയില്‍ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന വക്താവ് എസ്. ജയസൂര്യന്‍,സംസ്ഥാന സമിതി അംഗങ്ങളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കെ.ജി. രാജ്് മോഹന്‍, ജില്ലാ പ്രസിഡന്റ്എന്‍.ഹരി, ബാലഗോകുലം മേഖല കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, ഹിന്ദുഐക്യവേദി സംസ്്ഥാന സെക്രട്ടറി ആര്‍.എസ്.അജിത്ത്, കേരള കോണ്‍ഗ്രസ് ജില്ലാ കണ്‍വീനര്‍ ജോസ് പന്തപ്പള്ളി, ബിഎംഎസ് ജി്ല്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജി മണ്ഡപം, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഡി.ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.