Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തന്മാരെ ഭഗവാന്‍ നേരിട്ട് സംരക്ഷിക്കുന്നു; ആനന്ദിപ്പിക്കുന്നു (9-22)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:08 pm IST
in Samskriti

മഹാത്മാക്കളായ ഉത്തമഭക്തന്മാരുടെ ഭജനരീതി വിവരിക്കുന്നു.

അനന്യാഃ- അവര്‍ അനന്യന്മാരാണ്

അനന്യന്‍ എന്ന പദത്തിന് ശ്രീശങ്കരാചാര്യര്‍ പറയുന്ന അര്‍ത്ഥം- ”അപൃഥഗ് ഭൂതാഃ” എന്നാണ്; ഭഗവാനില്‍നിന്ന് ഒരുനിമിഷനേരംപോലും വേറിട്ട് നില്‍ക്കാത്തവര്‍ എന്നാണ്. ഭഗവാനെയല്ലാതെ, വേറെ ഒരു ദേവനെയും ഉപാസിക്കാത്തവര്‍ ശ്രീകൃഷ്ണനോട് അളവറ്റ പ്രേമപ്രവാഹം പുലര്‍ത്തുക എന്ന ഭക്തിയോഗമല്ലാതെ വേറെ ഒരു ഉപാസനാ സമ്പ്രദായത്തെയും-യാഗങ്ങള്‍ അഷ്ടാംഗയോഗം, കര്‍മ്മയോഗം മുതലായ മറ്റൊരു സമ്പ്രദായത്തെയും ആശ്രയിക്കാത്തവര്‍, തങ്ങളുടെ പ്രേമപൂര്‍വമായ സേവനംകൊണ്ട് ഭഗവാന്‍ സന്തോഷിക്കണം എന്നല്ലാതെ ലൗകികവും ദിവ്യവുമായ ഒരു ആഗ്രഹവും ഇല്ലാത്തവര്‍; പരമപദമായ വൈകുണ്ഠത്തിലോ ഗോലോകത്തിലോ എത്തണമെന്ന ആഗ്രഹംപോലും ഇല്ലാത്തവര്‍. ഇവരാണ് അനന്യന്മാരായ ഭക്തന്മാര്‍.

മാം ചിന്തയന്തഃ = അവര്‍, എന്നെ എപ്പോഴും

ചിന്തിച്ചുകൊണ്ടിരിക്കും

കാരണം ഭഗവാനെ സ്മരിക്കാത്ത ഒരു നിമിഷനേരംപോലും ജീവിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. അവര്‍ 24 മണിക്കൂറൂം ശ്രീകൃഷ്ണ ഭഗവാന്റെ സച്ചിദാനന്ദമയമായ സ്വരൂപം ഓരോ അവയവങ്ങളായും മുഴുവനുമായും ധ്യാനിക്കുന്നു. ഭഗവാന്റെ അലങ്കാരങ്ങളെയും വസ്ത്രങ്ങളെയും ഓടക്കുഴല്‍, പശുക്കളെ തെളിക്കുന്ന കോല്‍ ഇവയും ധ്യാനിക്കും. ഭഗവാന്റെ ഭക്തവാത്സല്യം തുടങ്ങിയ ഗുണങ്ങളെയും ധ്യാനിക്കും.

ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മസമര്‍പ്പണം എന്നിങ്ങനെയുള്ള ഭഗവദീയ കര്‍മ്മങ്ങള്‍ ചെയ്യും. അതിനുവേണ്ടി ഭൗതിക ജീവിതത്തിനുവേണ്ടിയുള്ള കര്‍മ്മങ്ങളെ ചിട്ടപ്പെടുത്തും. അതിനു കഴിഞ്ഞില്ലെങ്കില്‍ ഭഗവാന്റെ തിരുനാമങ്ങള്‍ ജപിച്ചുകൊണ്ടും കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടും തന്നെ ലൗകിക കര്‍മ്മങ്ങള്‍ ചെയ്യും. പ്രഭാതത്തില്‍ ഉണരുമ്പോഴും ദേഹം വൃത്തിയാക്കുമ്പോഴും കുളിക്കുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും കുട്ടികളെ ശുശ്രൂഷിക്കുമ്പോഴും കളിക്കുമ്പോഴും ഭഗവന്നാമം ജപിക്കുന്നതിനും കീര്‍ത്തനം പാടുന്നതിനും മുടക്കം വരാത്തവിധത്തില്‍ എല്ലാം ചിട്ടപ്പെടുത്തും. ഭൗതികപദാര്‍ത്ഥങ്ങള്‍ ഭഗവാന് സമര്‍പ്പിച്ച്, ഭഗവത് പ്രസാദമാക്കി മാറ്റിയതിനുശേഷമേ സ്വയം സ്വീകരിക്കുകയുള്ളൂ.

പര്യുപാസതേ- ഭഗവാനെ മാത്രമല്ല, ഭഗവാനുമായി ബന്ധപ്പെട്ട വൃന്ദാവനം, മധുര, കാളിന്ദി മുതലായ തീര്‍ത്ഥസ്ഥലങ്ങളെയും ഭഗവാന്റെ അച്ഛനും അമ്മയുമായി ഭഗവാനെ സേവിക്കാന്‍ ഭാഗ്യം സിദ്ധിച്ച നന്ദഗോപന്‍, യശോദ, വസുദേവന്‍, ദേവകി തുടങ്ങിയ ഭക്തഗണങ്ങളെയും ശ്രീദാമാവ് തുടങ്ങിയ ഉറ്റ സുഹൃത്തുക്കളെയും അംബരീഷന്‍, ശ്രീനാരദമഹര്‍ഷി തുടങ്ങിയ ഭക്തോത്തമന്മാരെയും ശ്രീരാധ തുടങ്ങിയ ഭഗവല്‍ പ്രേയസിമാരെയും ഉപാസനാ സമ്പ്രദായത്തില്‍ ധ്യാനക്രിയയില്‍ ഉള്‍പ്പെടുത്തും. അതാണ് ”പരി ഉപാസതേ” എന്നു ഭഗവാന്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പുതിയ വാര്‍ത്തകള്‍

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.