Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയിലെ സ്വര്‍ഗ്ഗീയ സുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:06 pm IST
in Samskriti

ഈശ്വരന്‍ ഈ പ്രകൃതിലോകത്തെയും മനുഷ്യര്‍ തുടങ്ങിയുള്ള സര്‍വ്വജീവജാലങ്ങളേയും സ്വര്‍ഗ്ഗമായിട്ടത്രെ സൃഷ്ടിച്ചിരിക്കുന്നത്. ജീവരാശികള്‍ക്കെല്ലാം ജനനമരണങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ജീവിത വഴികള്‍ ഏറ്റവും ശുഭകരമായ നിലയില്‍ത്തന്നെ ഏതു കാലത്തും നടന്നുകൊണ്ടിരിക്കുന്നു. വിശേഷിച്ച് സകല ജീവരാശികളിലും ആനന്ദാവസ്ഥ അടക്കം ചെയ്തിരിക്കുന്നു.

വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മനോഹരമായ ശബ്ദം എത്രയധികം താപസന്മാരെപ്പോലും അനുഗ്രഹിച്ചാനന്ദിപ്പിച്ചിട്ടുണ്ട്. കുയില്‍ നാദം ആരെയാണ് ആശ്വസിപ്പിച്ചാനന്ദിപ്പിക്കാത്തത്. ഇതേ നിലയില്‍ തന്നെ ഭൂപ്രകൃതി ഓരോന്നായും മൊത്തമായും ദര്‍ശിക്കുക. ലാവണ്യകരങ്ങളായ നിലയില്‍ എത്രമാത്രം സൗരഭ്യ സൗഭാഗ്യ സന്തോഷസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ സുഖത്തെ പ്രദാനം ചെയ്തിരിക്കുന്നു. ഇതിനും പുറമെ ആകാശത്തിലെ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഈ ഗോളങ്ങള്‍ ഓരോന്നായും മറ്റു വിധത്തിലും ദര്‍ശിക്കുക. സംരക്ഷണാര്‍ത്ഥം ഇവ ഭൂവാഴ്ചയ്‌ക്കായി സര്‍വ്വവിധത്തിലും അനുഗ്രഹത്തെ പ്രദാനം ചെയ്യുന്നു.

സമുദ്രതീരത്തെ ദര്‍ശിക്കാം. സര്‍വ്വവിധ സുഖസൗഭാഗ്യത്തെയും മത്സ്യാദികളായ ആഹാരത്തെയും പ്രദാനം ചെയ്യുന്നു. ജഗദീശ്വരന്‍ ഈ പ്രകൃതിലോകത്തെ സ്വര്‍ഗ്ഗമായി സൃഷ്ടിച്ച് മനുഷ്യലോകത്തിനു എത്ര മാഹാത്മ്യമായി പ്രദാനം ചെയ്തിരിക്കുന്നു. എന്നു മാത്രമല്ല മനുഷ്യലോകം സദാനേരവും സര്‍വ്വപ്രധാനമായി ഈശ്വര സാക്ഷാത്കാരം ചെയ്യുന്നതിനായി മാത്രമാണ് എന്ന് ഈ പ്രകൃതി മാഹാത്മ്യം സര്‍വ്വത്ര പ്രത്യക്ഷമാക്കുന്നു. അതായത്, ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ ആദിയായ സര്‍വ്വവും ഓരോന്നും അതതിന്റെ രക്ഷയ്‌ക്കായി യാതൊന്നും പ്രകൃതി നടത്തുന്നില്ല. പിന്നെയോ, ഓരോന്നും മറ്റോരോന്നിന്റെ രക്ഷയ്‌ക്കായി പ്രകൃതി നടത്തിക്കൊണ്ടിരിക്കുന്നു. ഈ നില അപ്രത്യക്ഷമായും പ്രത്യക്ഷമായും നാം സദാ കണ്ടറിയുന്നതത്രെ. ഇതിന്റെ സാരസമ്പൂര്‍ണ്ണമായ രഹസ്യം, പരോപകാരാര്‍ത്ഥമായിട്ടാണ് ഈശ്വരന്‍ ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് എന്നതിന് ഈ പ്രകൃതി തന്നെ നമുക്കു ഗുരുവായി നിന്ന് പഠിപ്പിക്കുന്നു.

ആയതിനാല്‍ സര്‍വ്വശക്തിയുള്ള സര്‍വ്വേശ്വരന്‍ ഈ ലോകത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു സ്വര്‍ഗ്ഗമായിത്തന്നെ സൃഷ്ടിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്ന് എന്നത്, നിത്യാനന്ദനും ശാന്തിസ്വരൂപനുമായ ഭഗവാന്‍ തന്റെ ശാന്തിയെ പ്രദാനം ചെയ്തിട്ടത്രെ ഈ ലോകത്തെ സൃഷ്ടിച്ചത്. തന്മൂലം ഈ ലോക പ്രകൃതിയാല്‍ത്തന്നെ സര്‍വ്വത്ര ശാന്തിയെ പ്രദാനം ചെയ്യുന്നു. എങ്ങനെയെന്നാല്‍ അദ്ധ്യാത്മലോകത്തിലെ ശാന്തിസ്വരൂപനായ ഭഗവാന്‍ ഈ പ്രകൃതിലോകത്തെയും അതിന്റെ ശാന്തിസമ്പൂര്‍ണ്ണമായ നിലയില്‍ തന്നെ സൃഷ്ടിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പുതിയ വാര്‍ത്തകള്‍

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.