Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടി മൂത്തു ധീരന്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 12:20 am IST
in Kerala

തിരുവനന്തപുരം: തികച്ചും നാടകീയമായിരുന്നു കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള വിഎം.സുധീരന്റെ രാജി. അനാരോഗ്യത്തെ കൂട്ടുപിടിച്ച്, അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനമെങ്കിലും തെരഞ്ഞെടുത്ത സമയം കൃത്യമായിരുന്നു. യുപിയടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുതലേന്ന്. കോണ്‍ഗ്രസിന് പ്രതീക്ഷയൊന്നും വേണ്ടെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി വരുമ്പോള്‍ ഹൈക്കമാന്‍ഡ് വെറും ലോ കമാന്‍ഡായി മാറും. ഹൈക്കമാന്‍ഡിന്റെ തണലിലും താങ്ങിലും കെപിസിസി അധ്യക്ഷസ്ഥാനത്തെത്തുകയും തുടരുകയും ചെയ്തിരുന്ന സുധീരന് പിടിവള്ളി ഇല്ലാതാകും.

സുധീരനെ വീഴ്‌ത്താന്‍ ഒന്നിക്കാന്‍ വരെ തയ്യാറായ എ-ഐ ഗ്രൂപ്പ് നേതാക്കള്‍ അവസരം മുതലാക്കുമെന്നുറപ്പ്. മദ്യനയം,സ്ഥാനാര്‍ത്ഥിനിര്‍ണയം തുടങ്ങിയവിഷയങ്ങളില്‍ പിടിച്ചുനിന്നതുപോലെ ഇനി സാധിക്കില്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് സുധീരനുതന്നെ. പിടിച്ചുപുറത്താക്കുന്നതിനുമുന്‍പ് സ്വയം പുറത്താകല്‍. ആദര്‍ശമുഖം വീണുടയാതെ കാക്കാനുമായി.

കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളെയും എതിര്‍പ്പുകളെയും അവഗണിച്ചായിരുന്നു 2014 ഫെബ്രുവരിയില്‍ സുധീരനെ കെപിസിസി അധ്യക്ഷനാക്കിയത്. എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായി നിര്‍ദ്ദേശിച്ച ജി.കാര്‍ത്തികേയനെ ഒഴിവാക്കി സുധീരനെ പ്രസിഡന്റാക്കിയത് ഗ്രൂപ്പുരാഷ്‌ട്രീയത്തിനെതിരായ സന്ദേശം കൂടിയായിരുന്നു. എ.കെ.ആന്റണിയുടെ ആശീര്‍വാദവും രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഉണ്ടായിരുന്നതിനാല്‍ പരസ്യമായ എതിര്‍പ്പ് ഉണ്ടായില്ല. കരുണ എസ്റ്റേറ്റ്, മെത്രാന്‍ കായല്‍, മദ്യനയം തുടങ്ങി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ചില നിലപാടുകള്‍ക്കെതിരെ പരസ്യമായി സുധീരന്‍ മുന്നോട്ടുവന്നതോടെ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിച്ചവര്‍ ഏറെ.

എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സുധീരന്‍ നിര്‍വ്വഹിക്കുന്നില്ല, നിലവിലെ രാഷട്രീയ സാഹചര്യത്തോട് പ്രതികരിക്കാനുള്ള സാഹചര്യം പാര്‍ട്ടിയിലില്ല, സ്വിച്ചിട്ടാല്‍ കറങ്ങുന്നതാണ് പാര്‍ട്ടി കമ്മറ്റികളെന്ന ധാരണ വേണ്ട തുടങ്ങിയ പ്രതികരണങ്ങള്‍ വന്നു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കടുത്ത നിലപാടും ആരോപണവിധേയമന്ത്രിമാര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാതിരുന്നതില്‍ ഉറച്ചുനിന്നതും എ-ഐ ഗ്രൂപ്പുകളുടെ പൊതുശത്രുവാക്കി. സുധീരന്‍ തീരുമാനിച്ച സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുകൊണ്ട് മറുപടി കൊടുക്കാനും ഗ്രൂപ്പുനേതാക്കളായ രമേശ് ചെന്നിത്തലയ്‌ക്കും ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞപ്പോള്‍ സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന ആവശ്യവും ഉയര്‍ന്നു.

ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ച് നിസ്സഹരണം പ്രഖ്യാപിച്ചു. എന്നിട്ടും സുധീരന്‍ പിടിച്ചുനിന്നത് രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍ കയറിയതിനാലാണ്. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആ പിന്തുണ ഇല്ലാതാകും.

സുധീരന്‍ മുക്ത കോണ്‍ഗ്രസ് എന്ന സ്ഥിതിയിലായിരുന്നു കുറേ നാളായി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കെ. മുരളീധരനും വി.ഡി. സതീശനുമൊക്കെ നിറഞ്ഞുനിന്നപ്പോള്‍ പ്രസിഡന്റായ സുധീരന്‍ അപ്രസക്തനായി. ഇങ്ങനെ പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവും രാജിക്കു പിന്നിലുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.