Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ വീണ്ടും വിദേശത്തേക്ക്; പരിഹസിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 09:06 pm IST
in India

ന്യൂദല്‍ഹി: തുടങ്ങിവച്ച കര്‍ഷക സമരം ഉപേക്ഷിച്ച് അവധിയാഘോഷത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ വീണ്ടും വിദേശത്തേക്ക്. അമ്മ സോണിയയുടെ ജന്മനാടായ ഇറ്റലിയാണ് ഇത്തവണ തെരഞ്ഞെടുത്തത്. മുത്തശ്ശിയെ കാണുന്നതിനാണ് യാത്രയെന്ന് രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. സമര രംഗത്ത് തുടര്‍ച്ചയായി നില്‍ക്കാനാവാതെ സമ്മര്‍ദ്ദങ്ങള്‍ ശക്തമാകുന്നുവെന്ന തോന്നലുകളാണ് അവധിയാഘോഷങ്ങളിലേക്ക് രാഹുലിനെ നയിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തന്നെ പറയുന്നത്.

രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. വിദേശ രാജ്യങ്ങളിലെ അവധിക്കാല ആഘോഷങ്ങള്‍ക്കിടയില്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്ന് ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹറാവു കുറ്റപ്പെടുത്തി.

ഇടയ്‌ക്കിടെ അവധിയെടുത്ത് മുങ്ങുന്നത് പതിവാക്കിയ രാഹുലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ട്. വിവാദം ഒഴിവാക്കാന്‍ ഇത്തവണ മുത്തശ്ശിയെ കൂട്ടുപിടിച്ചിട്ടുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം നടന്നുകൊണ്ടിരിക്കെ രാഹുല്‍ ഇറ്റലിക്ക് പോകുന്നത് ശരിയല്ലെന്ന് നേതാക്കളില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകളും രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള അവസരമുള്ളപ്പോള്‍ അതുപയോഗിക്കാതെ രാഹുല്‍ കറങ്ങിനടക്കുന്നുവെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിമര്‍ശനം.

രാഷ്‌ട്രീയത്തില്‍ പൂര്‍ണ സമയം ചെലവഴിക്കാന്‍ അടുത്ത അധ്യക്ഷനാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന രാഹുലിന് ഇപ്പോഴും സാധിക്കുന്നില്ല. കര്‍ഷക സമരത്തിന് പിന്തുണയുമായി രാഹുല്‍ മധ്യപ്രദേശിലെത്തി അറസ്റ്റ് വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ പര്യടനം. വിഷയങ്ങള്‍ ഏറ്റെടുക്കാനോ പ്രതിപക്ഷത്തെ യോജിപ്പിക്കാനോ രാഹുലിന് സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷത്തിനായി രാഹുല്‍ വിദേശത്തായിരുന്നു. കഴിഞ്ഞ ജൂണില്‍ ഏതാനും മാസം അവധിയെടുത്തതും 2015ല്‍ ബജറ്റ് സമ്മേളനത്തിനിടെ 56 ദിവസം വിദേശത്തായിരുന്നതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

Kerala

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

India

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

പുതിയ വാര്‍ത്തകള്‍

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.