Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടം; കേരളവര്‍മ്മയില്‍ അധ്യാപകരേയും ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:02 pm IST
in Kerala

ചോരക്കളി: തൃശ്ശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ തലപൊട്ടിയ എബിവിപി പ്രവര്‍ത്തകനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു

തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ ഗുണ്ടാ ആക്രമണത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. എസ്എഫ്‌ഐയുടെ അക്രമ രാഷ്‌ട്രീയത്തിനെതിരെ കോളേജിന് മുന്നില്‍ ഇന്നലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരും സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്‌മക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.

പാലക്കാട് വിക്‌ടോറിയ കോളേജില്‍ എസ്എഫ്‌ഐ ആക്രമണത്തിന് ഇരയായ പ്രിന്‍സിപ്പാള്‍ ഡോ. സരസുവായിരുന്നു ഉദ്ഘാടക. ഒട്ടേറെ ആദ്യകാല അധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലേക്ക് ബിയര്‍കുപ്പികളും കല്ലുകളും തടിഷ്ണങ്ങളും വലിച്ചെറിഞ്ഞായിരുന്നു അക്രമത്തിന് തുടക്കം.

പിന്നീട് കോളേജിനുള്ളില്‍ നിന്ന് പ്രകടനമായെത്തിയ എസ്എഫ്‌ഐക്കാര്‍ അധ്യാപകരേയും സ്ത്രീകളെയും ആക്രമിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഹരിലാല്‍, രഞ്ജിത്ത്, പ്രവീണ്‍ വിശ്വനാഥന്‍, അന്‍മോല്‍ മോത്തി, മിജേഷ്, വിദ്യാര്‍ത്ഥികളായ ശില്പ, സ്‌നേഹ എന്നിവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കു ശേഷം മടങ്ങിയ എബിവിപി സംസ്ഥാനസമിതി അംഗം കൃഷ്ണപ്രസാദിനെ റോഡില്‍വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഡോ. കല്പറ്റ ബാലകൃഷ്ണന്‍, പ്രൊഫ. ടി.പി.സുധാകരന്‍, കെ.ബി.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ച ശേഷം ഡോ. സരസു ഉദ്ഘാടനം ചെയ്യാനായി എഴുന്നേറ്റ ഉടനെയാണ് ആക്രമണുണ്ടായത്. ഈ സമയം പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പരിപാടിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിപിഎം- പോലീസ് ഒത്തുകളയുടെ ഭാഗമായി പോലീസിനെ പിന്‍വലിച്ചു. എസ്എഫ്‌ഐ ആക്രമണത്തിന് ശേഷവും സാംസ്‌കാരിക സദസ്സ് മുടക്കമില്ലാതെ നടന്നു.

മാരാകയുധങ്ങളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് കൊലവിളി നടത്തിയെങ്കിലും പരിപാടിക്കെത്തിയവര്‍ അതവഗണിച്ച് സാംസ്‌കാരിക സദസ്സ് തുടര്‍ന്നു. ഡോ. സരസു കാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മുന്‍ അഖിലേന്ത്യ അദ്ധ്യക്ഷന്‍ സി.കെ. സജിനാരായണന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, കെ.കെ. അനീഷ്‌കുമാര്‍, കവി ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, കെ.കേശവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന വനിതാദിനാചരണത്തിനിടെ എസ്എഫ്‌ഐ അക്രമം നടത്തിയിരുന്നു. അധ്യാപകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇടത് യൂണിയനായ എകെപിസിടിഎ ഉള്‍പ്പടെ അധ്യാപക സംഘടനകള്‍ എസ്എഫ്‌ഐക്കെതിരെ സമരത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.