Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രീന്‍ പ്രോട്ടോക്കോളും ‘ഒരു മരം ദേവീ വരം’ പദ്ധതിയും തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:16 pm IST
in Kerala

മൂവാറ്റുപുഴ: മാനവ സേവ മാധവ സേവ എന്ന സന്ദേശം അര്‍ത്ഥ പൂര്‍ണമാക്കി മൂവാറ്റുപുഴക്കാവില്‍ നാലു പേരുടെ മംഗല്യം. ഇതോടൊപ്പം ക്ഷേത്രത്തില്‍ ആദ്യമായി തുടങ്ങിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിക്കും ഒരു മരം ദേവീ വരം പദ്ധതിക്കും തുടക്കംകുറിച്ചു.

തന്ത്രി മനയത്താറ്റ് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും നവകാഭിഷേകവും നടത്തിയതിനുശേഷം 9മണിയോടെ ദേവീനടയില്‍ വധൂവരന്മാരായ ശിവപ്രിയയും കെ.എസ് രഞ്ജിത്തും തമ്മിലുള്ള വിവാഹമാണ് ആദ്യം നടന്നത്. രോഹിണിയും സനീഷ് സത്യനും തമ്മിലുള്ള വിവഹമായിരുന്നു രണ്ടാമത്. തുടര്‍ന്ന് സി.കെ. സൂര്യ – മഞ്ജിത്ത്, എസ്. ഹരിത – ട്വിങ്കിള്‍ എന്നിവരുടെ വിവാഹവും നടന്നു.

കുരവവിളിയും പൂവിളിയുമായി നിറഞ്ഞുനിന്ന ഭക്തജനങ്ങളും സമൂഹത്തിലെ മഹാരഥന്മാരും വധൂവരന്മാര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. മംഗല്യ ചടങ്ങുകള്‍ക്കുശേഷം നാലുപേരും ചേര്‍ന്ന് നവീകരിച്ച അന്നദാനമണ്ഡപത്തിന്റെ സമര്‍പ്പണവും നടത്തി. പൊതുസമ്മേളനവേദിയിലേക്ക് ഇവരെ ആനയിച്ചു.

ക്ഷേത്രം തന്ത്രി ദീപം തെളിയിച്ചതോടെ പൊതുസമ്മേളനം ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി എന്‍.ശങ്കരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം കെ.പി.എ.സി ലളിത വധൂവരന്‍മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ കെ.മുഹമ്മദ്. വൈ സഫീറുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും ഫലവൃക്ഷത്തെ വിതരണം ചെയ്തു കൊണ്ട് ‘ഒരു മരം ദേവീ വരം’ പദ്ധതിക്കും തുടക്കം കുറിച്ചു. അന്നദാന മണ്ഡപ നാമകരണം, മണ്ഡപ ശില്‍പ്പികളെ ആദരിക്കലും നടന്നു.

മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്‌ക്കന്‍, ബാബു പോള്‍, വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.അജിത്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം എം.പി. അപ്പു, മുന്‍ ചെയര്‍മാന്‍ എ.മുഹമ്മദ് ബഷീര്‍, കെ.എം. അബ്ദുള്‍ മജീദ്, ക്ഷേത്രം കാര്യദര്‍ശി എന്‍.ശിവദാസന്‍ നമ്പൂതിരി, ബ്ലോക്ക് അംഗം ടി.എം.ഹാരീസ്, കൗണ്‍സിലര്‍മാരായ പ്രമീള ഗിരീഷ്‌കുമാര്‍, സി.എം.സീതി എന്നിവര്‍ സംസാരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.