Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബീവറേജസ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ അടച്ച് പൂട്ടല്‍ സംസ്ഥാനത്ത് വ്യാജമദ്യ ഒഴുക്കിന് കാരണമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 01:52 pm IST
in Kerala

കണ്ണൂര്‍: ബീവറേജസ് കോര്‍പ്പറേഷന്‍ റീട്ടെയില്‍ ഷോപ്പുകള്‍ അടച്ചുപൂട്ടുന്നത് കേരളത്തില്‍ വ്യാജമദ്യദുരന്തത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന ദേശീയപാതകളില്‍ നിന്നും റീട്ടെയില്‍ ഷോപ്പുകള്‍ 31ന് മുമ്പായി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടേണ്ട അടിയന്തിര സാഹചര്യമാണ് നിലവിലുള്ളത്. സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമാക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സുതാര്യമായ സംവിധാനം തുടരാന്‍ കഴിയാതെ വരികയും കേരളം വലിയ മദ്യദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിയും വരും.

അതോടൊപ്പം ഈ മേഖലയില്‍ ജോലിചെയ്യുന്ന കെഎസ്ബിസി ജീവനക്കാര്‍, അബ്കാരി തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ലിക്വര്‍സെയില്‍സ് പ്രൈസന്റിറ്റീവ്‌സ്, ലോറി ജീവനക്കാര്‍, ലാബലിംഗ് തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി നിരവധി തൊഴിലാളികളുടെ ജീവനോപാധി നഷ്ടപ്പെടുന്നതിന് വഴിയൊരുക്കുന്നതാണ്. സര്‍ക്കാരിന്റെ സത്വര ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാവണം. പൊതുമേഖലയിലെ വിദേശമദ്യ വ്യവസായത്തെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടുമാത്രമേ ഇതിനെ കാണാന്‍ കഴിയു. ഈ സാമ്പത്തിക വര്‍ഷത്തോടെ നിയമാനുസൃതമുള്ള ബീവറേജ് ഷോപ്പുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍വച്ച് മാഹി, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കുറഞ്ഞ വിലക്ക് വ്യാജമദ്യം ഒഴുക്കാന്‍ സാദ്ധ്യതയുണ്ട്. അതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട കോടികളുടെ നികുതി വരുമാനം നഷ്ടമാവുകയും ചെയ്യും. ശരാശരി പന്ത്രണ്ടര ലക്ഷം രൂപ ദിനംപ്രതി വിറ്റുവരവുള്ള പത്തോളം #ോഔട്ട്‌ലെറ്റുകള്‍ പകരം സംവിധാനമൊരുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.

ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ എതിര്‍പ്പുകള്‍കൂടി കണക്കിലെടുക്കുമ്പോള്‍ മറ്റു ലഹരിവസ്തുക്കളുടെ വര്‍ദ്ധിച്ച ഉപഭോഗത്തിന് ജനങ്ങളെ പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യമാണുണ്ടാവുക. കോര്‍പ്പറേഷന്റെ ഷോപ്പിന് സ്ഥലം കണ്ടെത്തുന്ന മാത്രയില്‍ പ്രദേശത്തെ സമാന്തര മദ്യലോബികളും മറ്റ് തല്‍പ്പരകക്ഷിക്കാരും രാഷ്‌ട്രീയ കക്ഷികളെ തെറ്റിദ്ധരിപ്പിച്ച് സമരപ്പന്തലില്‍ എത്തിക്കാന്‍ മത്സരിക്കുകയാണ്. ഇത് നികുതിവെട്ടിച്ച് കോഴിക്കടത്ത് നടത്തുന്നത്‌പോലെ വന്‍തോതില്‍ ക്വട്ടേഷന്‍, ക്രിമിനല്‍ സംഘങ്ങള്‍ക്ക് വളരുന്നതിനുള്ള വഴിയൊരുക്കും. ഇതേകാരണം പറഞ്ഞ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനും ഇപ്പോഴത്തെ മദ്യനയം അട്ടിമറിക്കപ്പെടുന്നതിനും സാഹചര്യമൊരുക്കും. സ്വകാര്യമേഖലയിലേക്ക് മദ്യത്തിന്റെ നിയന്ത്രണം മാറ്റപ്പെടുമ്പോള്‍ ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവടത്തില്‍ ഇനിയുമൊരുപാട് ജീവന്‍ കുരുതികൊടുക്കേണ്ടി വരും.

കുറഞ്ഞ വിലക്ക് നല്ലമദ്യം എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ സദുദ്ദേശത്തെ വികലമായി ചിത്രീകരിക്കുന്ന തത്പരകക്ഷികളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും, കണ്ണൂരിനെ വ്യാജമദ്യ ദുരന്തത്തിലേക്ക് വലിച്ചിഴക്കരുതെന്നും ബീവറേജസ് എംപ്ലോയീസ് സംഘം ജില്ലാകമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.