ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാന്റിനു സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തൃശൂര്‍ ചേലക്കര സ്വദേശി പുലാക്കോട് നൂറും പള്ളിയാലില്‍ കുമാരന്റെ മകന് സുനില്‍(33)ആണ് മരിച്ചത്.ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയോടു ചേര്‍ന്നുള്ള ഷെഡിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പാലം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: